പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവത്തിന്റെ തൃക്കൊടിയേറ്റു കർമ്മം

കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവത്തിന്റെ തൃക്കൊടിയേറ്റു കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാംവഴി ഇല്ലം ദേവൻ നാരായണൻ നമ്പൂതിരി നിർവഹിച്ചു.

Continue Reading →

പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ഐതിഹ്യം

കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്; ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട്…

Continue Reading →

സ്വന്തമായി ഗാനമേള ട്രൂപ്പുമായി കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂള്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളിന് ഇനി സ്വന്തമായി ഗാനമേള ട്രൂപ്പും. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിച്ചത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി കരുനാഗപ്പള്ളി…

Continue Reading →

കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാര്‍ച്ച് ആദ്യവാരത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാര്‍ച്ച് ആദ്യവാരത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ ഗതാഗത ഉപദേശകസമിതിയില്‍ തീരുമാനം. മാര്‍ക്കറ്റ് റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്കുള്ള വണ്‍വേ സംവിധാനം പുനഃക്രമീകരിക്കാനും…

Continue Reading →

പാവുമ്പാ കാളീക്ഷേത്രത്തിൽ നടത്തിയ യോഗത്തില്‍ കഥകളിആചാര്യന്‍ മടവൂരിനെ ആദരിച്ചു.

ഓച്ചിറ: മഞ്ജുതര കഥകളിസഭയുടെ നാലാമത് ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്‌കാരം നല്‍കി കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരെ ആദരിച്ചു. പാവുമ്പാ കാളീക്ഷേത്രത്തിൽ നടത്തിയ യോഗത്തില്‍…

Continue Reading →

വലിയകുളങ്ങര ദേവീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവം ഇന്ന് തുടങ്ങും

ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് തുടക്കംകുറിച്ചുള്ള ഭാഗവതസപ്താഹയജ്ഞത്തിന് വ്യാഴാഴ്ച തിരിതെളിയും. വൈകിട്ട് 6 ന് യജ്ഞത്തിന്റെ ദീപപ്രകാശനകര്‍മ്മം തന്ത്രി ഡി.ശ്രീധരന്‍ നമ്പൂതിരി നിര്‍വഹിക്കും. യജ്ഞാചാര്യന്‍ ശബരിനാഥ്…

Continue Reading →

ആലപ്പാട്ടരയന്മാര്‍ പരിശം വെപ്പിനായി നാളെ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തും

ആലപ്പാട്: ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആലപ്പാട്ടരയന്മാര്‍ നടത്തുന്ന 1812- പരിശം വെപ്പ് വെള്ളിയാഴ്ച നടക്കും. അഴീക്കല്‍ പൂക്കോട്ട് അരയജന കരയോഗവും വ്യാസവിലാസം കരയോഗവും സംയുക്തമായാണ് ഇത്തവണ പരിശം…

Continue Reading →