2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

വള്ളിക്കാവ് ചിറക്കടവിൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവംഇന്ന്

കരുനാഗപ്പള്ളി: വള്ളിക്കാവ് ചിറക്കടവിൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന്. രാവിലെ 7.30 ന് ശൂരനാട് ഗിരീഷ് അവതരിപ്പിക്കുന്ന സോപാനസംഗീതം. 8 മണി മുതൽ ക്ഷേത്രനടയിൽ നിറപറ.…

Continue Reading →

തഴവ തെക്കുംമുറി കിഴക്ക് എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും

കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ശ്രീധരന്‍ പിള്ള…

Continue Reading →

ചെറിയഴീക്കല്‍ മുള്ളിക്കല്‍ വേലിയത്ത് ദേവീക്ഷേത്രത്തില്‍ രോഹിണി ഉത്സവം

ആലപ്പാട്: ചെറിയഴീക്കല്‍ മുള്ളിക്കല്‍ വേലിയത്ത് ദേവീക്ഷേത്രത്തില്‍ രോഹിണി ഉത്സവം മാർച്ച് 28ന് തുടങ്ങി ഏപ്രിൽ ഒന്നിന് സമാപിക്കും. ഒന്നിന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 29ന് സമൂഹഭഗവതിസേവ. 30ന് നൂറുംപാലും. 31ന്…

Continue Reading →

പഠനത്തോടൊപ്പം പരിസ്ഥിതിസംരക്ഷണത്തിലും മികവുകാട്ടിയ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസിന് വീണ്ടും അംഗീകാരം

കരുനാഗപ്പള്ളി: പഠനത്തോടൊപ്പം പരിസ്ഥിതിസംരക്ഷണത്തിലും മികവുകാട്ടിയ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസിന് വീണ്ടും അംഗീകാരം. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരമാണ്…

Continue Reading →

ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൂയം ഉത്സവം

കരുനാഗപ്പള്ളി: ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് ഇന്നലെ കൊടിയേറി. 28 മുതല്‍ 30 വരെ ആധ്യാത്മികപ്രഭാഷണം, കൊടിമൂട്ടില്‍ പറ, 30ന് ആണ്ടിയാര്‍ ദീപം, കളമെഴുത്തുംപാട്ടും, ഒന്നിന് പഞ്ചാമൃതാഭിഷേകം,…

Continue Reading →

പന്മന മിന്നാംതോട്ടില്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം

കരുനാഗപ്പള്ളി: പന്മന മിന്നാംതോട്ടില്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് രാത്രി 7.30 ന് നാഗസ്വരക്കച്ചേരി. നാളെ 4.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി ഏഴിന്…

Continue Reading →

ആലപ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പാട്: ആലപ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലിന അറിയിച്ചു. ഓച്ചിറ കുടിവെള്ളപദ്ധതിയിലെ ഉപ്പുരസം മാറ്റാന്‍ മുണ്ടുവേലിക്കടവില്‍ താത്കാലികമായി തടയണ…

Continue Reading →

ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്കെടുപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും

ചവറ: ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്കെടുപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. അഭീഷ്ടകാര്യസിദ്ധിക്കായി അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും നിരവധി ഭക്തരാണ് ഇവിടെ വിളക്കെടുക്കാന്‍ എത്തുന്നത്. പുരുഷാംഗനമാരുടെ ചമയവിളക്ക് ദേവിക്കുള്ള…

Continue Reading →

ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവാര്‍ഡുകൾ

കരുനാഗപ്പള്ളി: ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം അവാര്‍ഡും പരിസ്ഥിതി സൗഹൃദ അവാര്‍ഡും ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ…

Continue Reading →

ജലസംരക്ഷണ സന്ദേശവുമായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി: അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍ ജലസംരക്ഷണ സന്ദേശവുമായി ലോക ജലദിനാചരണം നടത്തി. മാതാഅമൃതാനന്ദമയി മഠം യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. ജലനടത്തം, മാരത്തണ്‍ ഓട്ടം, ജലസംരക്ഷണ ബോധവത്കരണ…

Continue Reading →

ബി.എസ്.എന്‍.എൽ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് റീ-കണക്ഷന്‍ മേള

കരുനാഗപ്പള്ളി: ബി.എസ്.എന്‍.എൽ ലാന്‍ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവര്‍ക്കായി റീ-കണക്ഷന്‍ മേള 22, 23 തീയതികളിൽ നടത്തുന്നു. കരുനാഗപ്പള്ളി ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ആണ് നടത്തുന്നത്.…

Continue Reading →

തഴവ തെക്കുംമുറി കിഴക്ക് 328-)o നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം ചേര്‍ന്നു

തഴവ: തഴവ തെക്കുംമുറി കിഴക്ക് 328-)o നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം ചേര്‍ന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കലും ഡയറക്ടറിയുടെ…

Continue Reading →

പാവുമ്പ തെക്ക് കളരിക്കല്‍ ഭദ്രകാളീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവവും തോറ്റംപാട്ടും

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് കളരിക്കല്‍ ഭദ്രകാളീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവവും തോറ്റംപാട്ടും മാർച്ച് 22 മുതല്‍ 31 വരെ നടക്കും. ദിവസവും ആറിന് തോറ്റംപാട്ട് തുടങ്ങും. മാർച്ച് 30…

Continue Reading →

അധ്യാപകര്‍ക്കായി മൂന്നുദിവസത്തെ സമഗ്ര പരിശീലനപരിപാടി സംഘടിപ്പിച്ചു.

ചവറ: അധ്യാപകര്‍ക്കായി ചവറ ലയണ്‍സ് ക്ലബ്ബ് മൂന്നുദിവസത്തെ സമഗ്ര പരിശീലനപരിപാടി ‘ലയണ്‍സ് ക്വിസ്റ്റ്’ എന്ന പോൽ സംഘടിപ്പിച്ചു. പരിശീലനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ.അലക്‌സ് കുര്യാക്കോസ് ഉദ്ഘാടനം…

Continue Reading →

മരുതൂര്‍കുളങ്ങര തെക്ക് നെടിയവിള ഭദ്രകാളീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവം തുടങ്ങി

കരുനാഗപ്പള്ളി: മരുതൂര്‍കുളങ്ങര തെക്ക് നെടിയവിള ഭദ്രകാളീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവം തുടങ്ങി. മാർച്ച് 29ന് സമാപിക്കും. മാർച്ച് 21ന് രാവിലെ മഹാത്രിപുരസുന്ദരീപൂജ. 22ന് വൈകീട്ട് 7ന് കുത്തിയോട്ടപ്പാട്ടും ചുവടും. 23ന്…

Continue Reading →

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക പരിശീലനം

കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക പരിശീലനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനം താലൂക്കിൽ ആയിരം പൊതു…

Continue Reading →

പറയകടവ് പൊന്നാഭഗവതി ക്ഷേത്രത്തിൽ മീനം അശ്വതി ഉത്സവം

കരുനാഗപ്പള്ളി: പറയകടവ് പൊന്നാഭഗവതി ക്ഷേത്രത്തിൽ മീനം അശ്വതി ഉത്സവം മാർച്ച് 20 മുതൽ 29 വരെ. മാർച്ച് 20ന് രാവിലെ ഒൻപതിനു കളഭാഭിഷേകം, 12 മണിക്ക് സമൂഹസദ്യ,…

Continue Reading →

കൊറ്റന്‍കുളങ്ങര പൊങ്കാല നാളെ

ചവറ: ചമയവിളക്കിനോടനുബന്ധിച്ച് കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്ച ഏഴ് മണിക്ക് നടക്കും. പൊങ്കാലക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കരദേവസ്വം ട്രസ്റ്റ്, കേന്ദ്ര ഉത്സവക്കമ്മിറ്റി, കരയോഗ ഭാരവാഹികള്‍ പൊങ്കാലയ്ക്ക് നേതൃത്വം…

Continue Reading →

കരുനാഗപ്പള്ളി ടൗൺ എല്‍.പി.എസ്. സ്ക്കൂൾ വാർഷികം ആഘോഷിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികള്‍ നടന്നു. നഗരസഭാ അധ്യക്ഷ എം.ശോഭന ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.…

Continue Reading →

വിമുക്തഭടന്മാര്‍ക്ക് നികുതിയിളവ് ലഭിക്കാന്‍ അപേക്ഷ നല്‍കണം

ചവറ: സര്‍ക്കാര്‍ വിമുക്തഭടന്മാര്‍ക്ക് പ്രഖ്യാപിച്ച വസ്തുനികുതിയിളവ് ലഭിക്കുന്നതിന് അര്‍ഹരായ എല്ലാവരും കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 10നകം ചവറ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന്…

Continue Reading →

കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളില്‍ പ്രഭാതഭക്ഷണ പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം.ശോഭന ഉദ്ഘാടനം ചെയ്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സ്ക്കൂളിൽ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാതഭക്ഷണം നല്‍കുക. പി.ടി.എ.യുടെ…

Continue Reading →

കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.എസിൽ കാര്‍ഷിക സാംസ്‌കാരിക പ്രദര്‍ശനം ഇന്നും നാളെയും

കരുനാഗപ്പള്ളി: സര്‍വ ശിക്ഷാ അഭിയാന്‍ കരുനാഗപ്പള്ളി ബി.ആര്‍.സി.യുടെ കാര്‍ഷിക സാംസ്‌കാരിക പ്രദര്‍ശനം ‘ഹരിതപാഠം’ ശനി, ഞായര്‍ ദിവസങ്ങളില്‍ കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.എസിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന്…

Continue Reading →

കരുനാഗപ്പള്ളി കോയിശ്ശേരിൽ മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം വെള്ളിയാഴ്ച

കരുനാഗപ്പള്ളി: കോയിശ്ശേരിൽ മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ 12 മണി വരെ കൊടിയ്ക്കല്‍ പറ, 7 മണിക്ക് സര്‍പ്പബലി.…

Continue Reading →

കരുനാഗപ്പള്ളി നഗരസഭയിലെ തൊഴില്‍രഹിതവേതനം 17, 18 തീയതികളില്‍ വിതരണം ചെയ്യും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ തൊഴില്‍രഹിതവേതനം 17, 18 തീയതികളില്‍ വിതരണം ചെയ്യും. 2016 ഓഗസ്റ്റുമുതല്‍ 2017 ഫെബ്രുവരി വരെയുള്ള വേതനമാണ് വിതരണം ചെയ്യുക. ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്,…

Continue Reading →

കരുനാഗപ്പള്ളി ഗവ. മോഡല്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന…

Continue Reading →

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം നല്‍കി

കരുനാഗപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവിക്ക് ‘മൈക്ക’ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ ചേർന്ന…

Continue Reading →

കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ കശ്മീരി കലാനൃത്തങ്ങള്‍

കരുനാഗപ്പള്ളി: അമൃതപുരി കാമ്പസില്‍ കശ്മീരി കലാനൃത്തങ്ങള്‍ അരങ്ങേറി. കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ പ്രവിശ്യകളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം കലാകാരന്മാര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി കാമ്പസില്‍ മൂന്നുദിവസം…

Continue Reading →

വള്ളിക്കാവ് ചിറക്കടവിൽ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് പറയ്ക്കെഴുന്നുളളിപ്പ് ആരംഭം

കരുനാഗപ്പള്ളി: വള്ളിക്കാവ് ചിറക്കടവിൽ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് പറയ്ക്കെഴുന്നുളളിപ്പ് ആരംഭിച്ചു. ഇന്നലെ രാവിലെ 8.00 മണിക്ക് ക്ഷേത്രത്തിലെ പ്രധാന പൂജകൾക്ക് ശേഷം ആണ് ആരംഭിച്ചത്.

Continue Reading →

ബാലവേദി പ്രവര്‍ത്തനങ്ങളും സ്ത്രീക്കൂട്ടായ്മയും പഠിക്കാന്‍ അസം സംഘമെത്തി

കരുനാഗപ്പള്ളി: കേരളത്തിലെ കുട്ടികളുടെ സംഘടനാസംവിധാനങ്ങളെക്കുറിച്ചും സ്ത്രീക്കൂട്ടായ്മകളെക്കുറിച്ചും പഠിക്കുന്നതിനായി അസമില്‍നിന്നുള്ള സംഘം കരുനാഗപ്പള്ളിയിലെത്തി. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ അസം സര്‍ക്കാര്‍ പ്രതിനിധി അനില്‍ ബാനിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. കരുനാഗപ്പള്ളി…

Continue Reading →

ചരിത്ര പ്രസിദ്ധമായ പന്മന പൂരം ഇന്ന്

കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുള്ള പന്മന പൂരം ഇന്ന് (മാർച്ച് 11ന് ശനിയാഴ്ച) നടക്കും. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വെണ്‍കൊറ്റക്കുടകളുമേന്തി നിരവധി ഗജവീരന്മാര്‍ കാണികള്‍ക്ക് ആനന്ദം നല്‍കി…

Continue Reading →

കരുനാഗപ്പള്ളി ഗവ. മോഡല്‍ സ്‌കൂളിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്ട്രതലത്തിലെത്തിക്കാന്‍ ശ്രമം. സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലിന് തുടക്കമായി. ഡിജിറ്റല് വായനശാല, ആധുനിക ലാബുകള്‍,…

Continue Reading →

ഡോ.വി.വി.വേലുക്കുട്ടി അരയന്‍ അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും

കരുനാഗപ്പള്ളി: ഡോ.വി.വി.വേലുക്കുട്ടി അരയന്‍ അനുസ്മരണ സമ്മേളനം ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ടൗണ്‍ക്ലബ്ബില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.…

Continue Reading →

എന്‍.എസ്.എസ്. കരയോഗ കുടുംബസംഗമവും എം.എസ്.എസ്. വാര്‍ഷികവും നടന്നു

കരുനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി തോട്ടുംമുഖം ശ്രീദേവിവിലാസം എന്‍.എസ്.എസ്. കരയോഗ കുടുംബസംഗമവും എം.എസ്.എസ്. വാര്‍ഷികവും നടന്നു. മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും എച്ച്.ആര്‍.ഡി. സെല്‍, ആധ്യാത്മികപഠന കേന്ദ്രം…

Continue Reading →

കരുനാഗപ്പള്ളി ട്രാഫിക് പോലീസ്സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത തെളിയുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ട്രാഫിക് പോലീസ്സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത തെളിയുന്നു. ഉദ്ഘാടനംകഴിഞ്ഞിട്ടും ട്രാഫിക് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തത് സംബന്ധിച്ച് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. കഴിഞ്ഞ നിയമസഭയില്‍ സബ്മിഷന്‍…

Continue Reading →

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് സ്വീകരണം

കരുനാഗപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ജമാ അത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക് കമ്മിറ്റിയും അസീസിയ ഗ്രൂപ്പ് ഓഫ് മെഡിക്കല്‍…

Continue Reading →