വാര്‍ത്തകള്‍

കരുനാഗപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്ത് 2020 ജൂലൈ 18 ന്…..

By karunagappally.com

July 17, 2020

കരുനാഗപ്പള്ളി : കൊല്ലം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 2020 ജൂലൈ 18 ന് രാവിലെ 11 ന് കരുനാഗപ്പള്ളി താലൂക്കിലെ പരാതികള്‍ കേള്‍ക്കും. താഴെ പറയുന്ന അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കാം,