വാര്‍ത്തകള്‍

മന്ത്രിമാരും വകുപ്പുകളും….

By karunagappally.com

May 17, 2026

യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും : സാധ്യതാ പട്ടിക

പേര് സ്ഥാനം / വകുപ്പ്
വി.ഡി. സതീശൻ ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ് റവന്യൂ വകുപ്പ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ
ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ
എ.പി. അനിൽ കുമാർ ആരോഗ്യ വകുപ്പ്
ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമം
കെ. മുരളീധരൻ വൈദ്യുതി വകുപ്പ്
ടി. സിദ്ധിക്ക് വനം വകുപ്പ്
സി.പി. ജോൺ ഗതാഗത വകുപ്പ്
എം. ലിജു എക്സൈസ്, സഹകരണം
റോജി എം. ജോൺ
കെ.എ. തുളസി പിന്നോക്ക ക്ഷേമം
ഒ.എ. ജെനീഷ് യുവജനക്ഷേമം
പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം
പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. ബഷീർ
എൻ. ഷംസുദ്ധീൻ
വി.ഇ. അബ്ദുൽ ഗഫൂർ
കെ.എം. ഷാജി
പാറയ്ക്കൽ അബ്ദുള്ള 2.5 വർഷത്തിന് ശേഷം
മോൻസ് ജോസഫ്
ഷിബു ബേബി ജോൺ
അനൂപ് ജേക്കബ്