2003 ആരംഭിച്ചതും 27 ലക്ഷത്തിലധികം User hits/visits ഉള്ളതുമായ karunagappally.com -ൽ നിങ്ങളുടെ സ്ഥാപനവും ADD ചെയ്യൂ.... നമ്മുടെ കരുനാഗപ്പള്ളി നിവാസികൾക്ക് നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് സഹായിക്കട്ടെ....
  • രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
  • കരുനാഗപ്പള്ളി താലൂക്കിലുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ മലയാളത്തിൽ അയക്കാൻ ശ്രമിക്കുക.
  • സ്ഥാപനത്തിന്റെ മുൻവശത്ത് നിന്നെടുത്ത ഒരു നല്ല ഫോട്ടോ അയക്കാൻ ശ്രദ്ധിക്കുക.
  • PDF, JPG , PNG എന്നീ ഫോർമാറ്റിലുള്ള മാക്‌സിമം 1 MB വരെയുള്ള ഫയലുകൾ മാത്രം Upload ചെയ്യുക.
  • ശരിയായ വിവരങ്ങളാണെന്ന് ബോധ്യമാകുന്ന വിവരങ്ങൾ മാത്രമേ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുകയുള്ളൂ.
  • സ്ഥാപനത്തിനായി Add ചെയ്‌ത പേജിന്റെ വിവരങ്ങൾ പബ്ലിഷ് ചെയ്‌തശേഷം മുകളിൽ നൽകിയ നമ്പരിൽ WhatsApp/SMS ആയി അയച്ചു തരുന്നതായിരിക്കും. ഈ പേജ് Google ലിസ്റ്റിംഗിലും Add ചെയ്യാൻ ശ്രമിക്കുന്നതാണ്.
  • ഇമെയിൽ വഴി രജിസ്റ്റർ ചെയ്യുന്നതിനും, മറ്റു കൂടുതൽ വിവരങ്ങൾക്കുമായി register@ karunagappally.com എന്ന അഡ്രസിലേക്ക് ഇമെയിൽ അയയ്‌ക്കാവുന്നതാണ്....
  • ആദ്യം രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഡയറക്ടറിയിലെ ലിസ്റ്റിങ്ങിൽ ചെറിയൊരു മുൻഗണന കൂടി നൽകുന്നതായിരിക്കും. അതുകൊണ്ട് ആദ്യം തന്നെ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുക.