കരുനാഗപ്പള്ളി : ബജറ്റിൽ കരുനാഗപ്പള്ളിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ പഞ്ചായത്തുകൾക്കായുള്ള 125 കോടി രൂപയുടെ സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക്…
2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !
കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ഊര്ജം പകര്ന്നു കൊണ്ട് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന് എത്തി. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ…
കരുനാഗപ്പള്ളി : തീരദേശ ഗ്രാമമായ ആലപ്പാടിൻ്റെതുൾപ്പടെയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കെ.എസ്.ആർ.ടി.സി. ചെയിൻ സർവ്വീസിനു തുടക്കമായി. കരുനാഗപ്പള്ളിയിൽ നിന്നും അഴീക്കൽ ബീച്ചിലേക്കും തിരികെയുമാണ് ചെയിൻ സർവീസ് തുടങ്ങിയത്.…
കരുനാഗപ്പള്ളി : നഗരസഭയിലെ പ്രധാന ജലനിർഗ്ഗമനമാർഗങ്ങളായ തോടുകൾക്കും ഡ്രയിനേജുകൾക്കുമെല്ലാം ഇനി പുതിയ മുഖമാകും. പായലും മാലിന്യങ്ങളും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോടുകൾ ഉൾപ്പടെ തൊഴിലുറപ്പ് പദ്ധതിയിൽ…
കരുനാഗപ്പള്ളി : കുടുംബത്തിലെല്ലാവർക്കും കോവിഡ് ബാധിച്ചതോടെ കോ വിഡ് ബാധിച്ച് മരണപ്പെട്ട വയോധികയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പാലിയേറ്റീവ് പ്രവർത്തകർ. ആലുംകടവ്, ഓമനവിലാസത്തിൽ, ഓമന (81) ആണ്…
കരുനാഗപ്പള്ളി : കവിയും നടനും സംവിധായകനും അകാലത്തിൽ പൊലിഞ്ഞ അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു. അനുസ്മരണയോഗം നഗരസഭാ അദ്ധ്യക്ഷൻ കോട്ടയിൽ രാജു ഉത്ഘാടനം ചെയ്തു. കാരുണ്യ…
കരുനാഗപ്പള്ളി : ഊർജ്ജ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി കെ.എസ്.ഇ.ബി. നടപ്പാക്കുന്ന വേറിട്ട പദ്ധതിയായ പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി. പദ്ധതിയുടെ ഭാഗമായി ആദ്യ സൗരനിലയം ഉപഭോക്താവിൻ്റെ…
കരുനാഗപ്പള്ളി : ആള് കേരള ഗവ:കോണ്ട്രാക്ടേഴ്സ് അസ്സോസിയേഷന് വാര്ഷിക പൊതുയോഗം നടന്നു. ജില്ലാ പ്രസിഡന്റ് പി. ഗോപിയുടെ അദ്ധ്യക്ഷതയില് കരുനാഗപ്പള്ളി ഠൗണ് ക്ലബ്ബില് നടന്ന യോഗം ആര്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, പുതിയകാവ് കേരഫെഡിലെ അസിസ്റ്റന്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട്, ത്രിവേണിയിൽ പത്മകുമാർ(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 ഓടെയാണ്…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സുഗതകുമാരിടീച്ചറുടെയും അനിൽ പനച്ചൂരാൻ്റെയും സ്മരണകൾ പങ്ക് വെച്ച് സംടിപ്പിച്ച പുസ്തക പ്രകാശനവും അനുസ്മരണവും…
കരുനാഗപ്പള്ളി : സൈനികൻ മരണപ്പെട്ടു. ആദിനാട് തെക്ക്, പുത്തൻകണ്ടത്തിൽ, വേണു (59) ആണ് മരണപ്പെട്ടത്. ഒരു മാസം മുമ്പ് നാട്ടിൽ വന്ന് തിരികെ പോയതാണ്. കൽക്കട്ടയിൽ വച്ച്…
കരുനാഗപ്പള്ളി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കുള്ള പരിശീലനകേന്ദ്രത്തിൽ 2021 ജനുവരി ബാച്ചിൻ്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
കരുനാഗപ്പള്ളി : കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ മാസ്ക് ബാങ്ക് രൂപീകരിച്ച് സഹപാഠികൾക്ക് പഠനത്തിന് തുണയാവുകയാണ്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്ക്…
കരുനാഗപ്പള്ളി : സർക്കാർ ആശുപത്രികളുടെ ദേശീയഗുണനിലവാരം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംസ്ഥാനതല പരിശോധന നടന്നു. ആശുപത്രിയുടെ പൊതുവായ പ്രവർത്തനം, അണുവിമുക്തി, മാലിന്യ സംസ്കരണം,…
കരുനാഗപ്പള്ളി : ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ റെയിൽവേ ഗേറ്റിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം 23 ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ…
ആലപ്പാട് : പി.ഡബ്ല്യു.ഡി. 55 ലക്ഷം ചെലവഴിച്ചു നിർമിച്ച റോഡിന്റെ അടിഭാഗം തകർക്കുന്നതരത്തിലുള്ള ഐ.ആർ.ഇ.യുടെ ഖനനം ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇടപെട്ട് തടഞ്ഞു.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വഴി അലുംകടവ് പോകുന്ന റോഡിൽ താച്ചയിൽ ജംഗ്ഷനും ആമ്പാടി ജംഗ്ഷനും ഇടയിലുള്ള പാലത്തിൻ്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന…
കരുനാഗപ്പള്ളി : ക്ലാപ്പന ഇ.എം.എസ്. ഗ്രന്ഥശാലയ്ക്ക് ഇരട്ടി സന്തോഷത്തിൻ്റെ ദിനമായിരുന്നു. ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ മിനിമോൾ ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേൽക്കുമ്പോൾ മിനിയുടെ ഭർത്താവും ഗ്രന്ഥശാലാ സെക്രട്ടറിയുമായ മോഹനൻ…
കരുനാഗപ്പള്ളി : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബസിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷനായി.ആർ ഗോപി സ്വാഗതം പറഞ്ഞു.…
കരുനാഗപ്പള്ളി : ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി ചെയർമാൻ കോട്ടയിൽ രാജു എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. നഗരസഭ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഉടൻ സമാനതകളില്ലാത്ത സന്നദ്ധ…
കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്കായി പണികഴിപ്പിച്ച സംസ്കാര അമിനിറ്റി സെന്ററും സ്പോർട്സ് ഹബ്ബും അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം…
കരുനാഗപ്പള്ളി : ചെറിയഴീക്കൽ വിജ്ഞാനദായിനി ഗ്രന്ഥശാലയുടെ നൂറ്റിപന്ത്രണ്ടാം വാർഷിക ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡോ വി വി വേലുക്കുട്ടി അരയൻ്റെ നേതൃത്വത്തിൽ…
കരുനാഗപ്പള്ളി : സുനാമി ദുരന്ത വാർഷികത്തിൻ്റെ ഭാഗമായി നഗരസഭ പത്തൊമ്പതാം ഡിവിഷനിലെ സാൽവേഷൻ ആർമി സുനാമി സെറ്റിൽമെൻ്റ് കോളനിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവർക്കായി ദീപം…
കരുനാഗപ്പള്ളി : ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ മണ്ണേകടവിൽ നിന്നും ആരംഭിക്കുന്ന തോട് വഴിയാണ് ഉപ്പുവെള്ളം…
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ചിറ്റുമൂല ട്രെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൊടിയൂർപുലിയൂർ വഞ്ചി വടക്ക്. നിഹാദ് മൻസിലിൽ അബ്ദുൽ മജീദ്…
കരുനാഗപ്പള്ളി : തൊടിയൂർ മുഴങ്ങോടി കളരിയിൽ ഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന ക്ഷേത്രം ശാന്തിയുടെ സ്കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്.…
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർമാനായി കോട്ടയിൽ രാജുവിനെ തീരുമാനിച്ചു. നമ്പരുവികാല, കോട്ടയിൽ വീട്ടിൽ കർഷക തൊഴിലാളിയായ ഭാസ്കരൻ്റെയും കശുവണ്ടി തൊഴിലാളിയായ ജാനമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ…
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ കല്ലുമൂട്ടിൽകടവ് പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പുൽക്കാടുകൾ ചെത്തി വൃത്തിയാക്കി ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (സി.എഫ്.എ.). ഒരാൾ പൊക്കത്തിലായിരുന്നു പുല്ലുകൾ വളർന്നു നിന്നിരുന്നത്.…
കരുനാഗപ്പള്ളി : മുഴങ്ങോട്ടു വിളജംഗ്ഷനിലെ പഴയ ചായ പീടികയിൽ തിങ്കളാഴ്ച രാവിലെയും പതിവ് തിരക്കു തന്നെയായിരുന്നു. പതിവ് തെറ്റാതെ ചായ ഒഴിക്കാൻ സായിപ്പെത്തി. നാട്ടുകാരുടെ -സായിപ്പ്-. പതിവുകാർക്ക്…