2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശന-വിപണന മേളയൊരുക്കി കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്‌

കരുനാഗപ്പള്ളി : നാടന്‍ കാര്‍ഷിക വിളകളുടെയും രുചിയേറും ഭക്ഷണ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവുമൊരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സില്‍ ഓണാഘോഷം നടന്നു. സ്‌കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…

Continue Reading →

ആയുര്‍വേദ ആസ്​പത്രി അങ്കണത്തില്‍ ഹരിതം ഔഷധം പദ്ധതിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹരിതം…

Continue Reading →

കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസില്‍ ശാസ്ത്രജ്ഞനോടൊപ്പം

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. നടത്തിവരുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ശാസ്ത്രജ്ഞനോടൊപ്പം പരിപാടി നടത്തി. സ്‌കൂളിലെ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഭുവനേശ്വര്‍…

Continue Reading →

ഒരേക്കര്‍ ഭൂമിയില്‍ കരനെല്‍ക്കൃഷിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി : നെല്‍ക്കൃഷിയെ തിരികെ കൊണ്ടുവരാന്‍ തങ്ങളാലാകുന്നത് നല്‍കുകയാണ് കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍.…

Continue Reading →

കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും

കരുനാഗപ്പള്ളി : തേവലക്കര നടുവിലക്കര വടക്ക് 5654 – നമ്പര്‍ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭന്‍ സ്മാരക എന്‍.എസ്.എസ്. കരയോഗത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് പഠനോപകരണ ചികിത്സാധനസഹായ…

Continue Reading →

കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു

കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിലൂടെയുമാണ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍…

Continue Reading →

കരുനാഗപ്പള്ളി ഗേള്‍സ്‌ സ്കൂള്‍ എന്നും കൊല്ലം ജില്ലയിലെ എ’പ്ലസ്‌

കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ്‌ ലഭിച്ച സ്കൂള്‍ എന്നാ…

Continue Reading →

ആലപ്പാട്‌ – വിദ്യാഭ്യാസ സഹായം (കൈത്താങ്ങ്‌)

ആലപ്പാട്‌ പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സാമ്പത്തികമായും മറ്റും സഹായിക്കുക എന്ന ലക്ഷ്യത്തോടെ EGSTA ആവിഷ്‌കരിച്ച പദ്ധതിയാണ്‌ കൈത്താങ്ങ്‌. ഇതിന്റെ…

Continue Reading →

വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ ഒരുക്കി കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍

കാലത്തിന്റെ മാറ്റത്തിനൊപ്പം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ചുവട് വയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഗുരുസ്പര്‍ശ് എസ്എംഎസ്…

Continue Reading →

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ ആലപ്പാടിന്‍ മണ്ണിലേക്ക്‌

പ്രിയപ്പെട്ടവരെ, ആലപ്പാട്‌ ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും സ്വദേശത്തും വിദേശത്തുമായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ 190 ഓളം പേര്‍ അംഗങ്ങളായിട്ടുള്ള ഒരു നവമാധ്യമ കൂട്ടായ്‌മയാണ്‌ എന്റെ ഗ്രാമം സാന്ത്വന തീരം. ഈ…

Continue Reading →