വിമുക്തഭടന്മാര്‍ക്ക് നികുതിയിളവ് ലഭിക്കാന്‍ അപേക്ഷ നല്‍കണം

ചവറ: സര്‍ക്കാര്‍ വിമുക്തഭടന്മാര്‍ക്ക് പ്രഖ്യാപിച്ച വസ്തുനികുതിയിളവ് ലഭിക്കുന്നതിന് അര്‍ഹരായ എല്ലാവരും കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 10നകം ചവറ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !