2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ചരിത്രമുറങ്ങുന്ന നമ്മുടെ കരുനാഗപ്പള്ളി

കരുനാഗപ്പള്ളി : ഏതാണ്ട്‌ 400 വർഷങ്ങൾക്ക്‌ മുമ്പ്‌ മലബാറിൽ പ്രസിദ്ധനായ ഒരു മുസ്ലീം പുരോഹിതനുണ്ടായിരുന്നു. അദ്ധേഹത്തിൻ അനുഗ്രഹാശിസുകളോടെ ‘ആലിഹസ്സൻ’ എന്ന പേരുള്ള സിദ്ധൻ തെക്കോട്ട്‌ പ്രയാണമാരംഭിച്ചു. അങ്ങനെ…

Continue Reading →

പ്രകൃതിരമണീയമായ ആലപ്പാട് ഗ്രാമം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയ്‌ക്ക്‌ ഏകദേശം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുവശത്ത്‌ ടി.എസ്‌ കനാലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപു പോലെ കിടക്കുന്ന പ്രദേശമാണ് ആലപ്പാട്…

Continue Reading →

കുലശേഖരപുരവും ആദിനാടും

കുലശേഖരപുരം, ആദിനാട്‌ എന്നീ വില്ലേജുകൾ ചേർന്നതും 16.75 ച.കി.മീ വിസ്‌തീർണ്ണമുള്ളതുമായ പ്രകൃതി രമണീയമായ കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂർ നീലികുളം ഭാഗത്ത്‌, കൊട്ടാരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നത് ഇവിടെ രാജഭരണം നിലനിന്നിരുന്നെന്ന്‌…

Continue Reading →

ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ട ക്ലാപ്പന

ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന ഗ്രാമമായിരുന്നു ക്ലാപ്പന. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അദ്ധ്വാനികളുടേയും നാടായിരുന്നു.…

Continue Reading →

‘തെക്കൻകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ

‘തെക്കൻകാശി’ എന്നറിയപ്പെടുന്ന സ്ഥലമാണ് ഓച്ചിറ,  ഇവിടെ സ്ഥിതി ചെയ്യുന്നതും ചുറ്റമ്പലമോ, ശ്രീകോവിലൊ, ബലിക്കല്ലോ ഇല്ലാത്തതും ജാതി മതഭേതമന്യേ സർവ്വ മതസ്‌തരും ആരാധനക്കായി എത്തിച്ചേരുന്നതുമായ ഒരു ക്ഷേത്രമാണ്‌ ഓച്ചിറ ക്ഷേത്രം.…

Continue Reading →

സമ്പൽസമൃദ്ധമായ തഴവ

തഴവാ, പാവുമ്പ എന്നീ വില്ലേജുകൾ ചേർന്നതും 23.58 ച.കി.മീ. വിസ്‌തൃതവും സ്‌നേഹത്തിൻ കൊടുംകാറ്റുകൾ സദാ വീശുന്നതും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുല്‌പാദിപ്പിക്കുന്നതും സമ്പൽസമൃദ്ധവുമായ ഗ്രാമമാണ്‌ തഴവ.…

Continue Reading →

‘തൊടി’ എന്നു വിളിച്ചിരുന്ന തൊടിയൂര്‍

പ്രകൃതി രമണീയവും, ശാന്തസുന്ദരവും, ഒരു കാര്‍ഷിക ഗ്രാമവുമായ തൊടിയൂര്‍, വട്ടക്കായലിനും, മാലുമേല്‍ പുഞ്ചയ്ക്കും ഇടയ്ക്ക് പള്ളിയ്ക്കലാറിന്റെ തീരത്തോട് ചേര്‍ന്ന് ഒരു ‘തൊടുക’ പോലെ കിടന്നിരുന്നു. കൃഷിയുടെ അടിസ്ഥാനത്തില്‍…

Continue Reading →

‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ

‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ എന്ന ശാന്തമായ ഈ ഗ്രാമം വ്യാവസായിക മേഖലയിൽ ശ്രദ്ധേയമാണ്‌. പുരാതനകാലത്ത്‌ ചൈനക്കാർ ചരക്കുകൾ സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറ് തീരത്ത്‌ പണ്ടകശാലകൾ തീർത്തതായി…

Continue Reading →

കൊച്ചു ദ്വീപു പോലെ തെക്കുംഭാഗം

അഷ്‌ടമുടി കായലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപു പോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തെക്കുംഭാഗം. ‘അഷ്‌ടമുടിക്കായലിൻ റാണി’ എന്ന്‌ ഈ ഗ്രാമത്തെ അറിയപ്പെടുന്നു. തിരുവിതാംകൂര്‍…

Continue Reading →

‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന

‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. 1953 ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും…

Continue Reading →

പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ തേവലക്കര

വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട്‌, പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ ഒരു സുന്ദര പ്രദേശമാണ്‌ തേവലക്കര. പുരാതന കാലത്തു തന്നെ സമ്പല്‍ സമൃദ്ധമായ ഒരു ക്ഷേത്ര സംസ്‌ക്കാരമുണ്ടായിരുന്ന ഈ…

Continue Reading →

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്ന നീണ്ടകര

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്നതും ആരെയും ആകർഷിക്കുന്ന തരത്തിൽ മനോഹരവുമായ ഒരു വ്യാവസായക ഗ്രാമമാണ്‌ നീണ്ടകര. പനയ്‌ക്കൽ തുരുത്ത്‌, നീലേശ്വരം തോപ്പ്‌, വെളിത്തുരുത്ത്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന…

Continue Reading →

ചെറിയഴീക്കല്‍ ഗ്രാമത്തെക്കുറിച്ചു അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായി

ഒരു കൈവര്‍ത്ത ഗ്രാമമാണ്‌ ചെറിയഴീക്കല്‍. അവിടെ വാണരുളുന്ന ഈശ്വര ചൈതന്യത്തെ വണങ്ങി ഉയര്‍ന്നും താണും ഉച്ചസ്ഥായി പുലര്‍ത്തുന്ന സാഗരതീരങ്ങളാല്‍ സദാ മുഖരിതമാണ്‌ തീരത്തിലെ മണല്‍പ്പുറം. അടുത്തടുത്ത്‌ നിലകൊളളുന്ന…

Continue Reading →

കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിൽ ലോക ശ്രദ്ധയാകർഷിച്ച ആലുംകടവ്‌

കരുനാഗപ്പള്ളിയിൽ നിന്നും നാലു കിലോമീറ്റർ പടിഞ്ഞാറോട്ട്‌ സഞ്ചരിച്ചാൽ ആലുംകടവ്‌ എന്ന കൊച്ചു ഗ്രാമത്തിൽ എത്തും. താളാത്‌മകമായി ചലിക്കുന്ന കായലോളങ്ങളിലൂടെ  അനായാസം തെന്നി നീങ്ങുന്ന കെട്ടുവള്ളങ്ങളുടെയും ചെറു  ബോട്ടുകളുടെയും കാഴ്ച  ഏവർക്കും…

Continue Reading →