മരുതൂര്‍കുളങ്ങര തെക്ക് നെടിയവിള ഭദ്രകാളീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവം തുടങ്ങി

കരുനാഗപ്പള്ളി: മരുതൂര്‍കുളങ്ങര തെക്ക് നെടിയവിള ഭദ്രകാളീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവം തുടങ്ങി. മാർച്ച് 29ന് സമാപിക്കും.

മാർച്ച് 21ന് രാവിലെ മഹാത്രിപുരസുന്ദരീപൂജ. 22ന് വൈകീട്ട് 7ന് കുത്തിയോട്ടപ്പാട്ടും ചുവടും. 23ന് മാലയിടീല്‍. 25ന് എതിരേല്‍പ്പ്. 26ന് വൈകീട്ട് 5ന് താലപ്പൊലി, പകല്‍ക്കാഴ്ച, 10ന് ഗാനമേള. 27ന് രാത്രി 9ന് നാടകം.

മാർച്ച് 29ന് രാവിലെ 7ന് പൊങ്കാല, 3ന് കെട്ടുകാഴ്ച, 7ന് ഊരുചുറ്റ്, അരയിരുത്ത്, കുരുതി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !