ചെറിയഴീക്കല്‍ മുള്ളിക്കല്‍ വേലിയത്ത് ദേവീക്ഷേത്രത്തില്‍ രോഹിണി ഉത്സവം

ആലപ്പാട്: ചെറിയഴീക്കല്‍ മുള്ളിക്കല്‍ വേലിയത്ത് ദേവീക്ഷേത്രത്തില്‍ രോഹിണി ഉത്സവം മാർച്ച് 28ന് തുടങ്ങി ഏപ്രിൽ ഒന്നിന് സമാപിക്കും. ഒന്നിന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 29ന് സമൂഹഭഗവതിസേവ. 30ന് നൂറുംപാലും. 31ന് പറയ്‌ക്കെഴുന്നള്ളത്ത്. ഒന്നിന് പൊങ്കാല, താലപ്പൊലിയോടെ സമാപനം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !