പാവുമ്പ തെക്ക് കളരിക്കല്‍ ഭദ്രകാളീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവവും തോറ്റംപാട്ടും

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് കളരിക്കല്‍ ഭദ്രകാളീക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവവും തോറ്റംപാട്ടും മാർച്ച് 22 മുതല്‍ 31 വരെ നടക്കും. ദിവസവും ആറിന് തോറ്റംപാട്ട് തുടങ്ങും. മാർച്ച് 30 ന് രാത്രി 8.30 ന് കുത്തിയോട്ടപ്പാട്ടും ചുവടും.

മാർച്ച് 31 ന് രാവിലെ 5.30 ന് പൊങ്കല്‍. 10 മണിക്ക് വിശേഷാല്‍പൂജ. അഞ്ചിന് ഘോഷയാത്ര. 11 മണിക്ക് ഗുരുസി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !