കരുനാഗപ്പള്ളി കോയിശ്ശേരിൽ മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം വെള്ളിയാഴ്ച

കരുനാഗപ്പള്ളി: കോയിശ്ശേരിൽ മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ 12 മണി വരെ കൊടിയ്ക്കല്‍ പറ, 7 മണിക്ക് സര്‍പ്പബലി. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആറാട്ടെഴുന്നള്ളത്ത്. മരുതൂര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രത്തില്‍നിന്നാണ് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടുക. രാത്രി 9.45ന് ഗാനമേള.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !