ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൂയം ഉത്സവം

കരുനാഗപ്പള്ളി: ആലപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൂയം ഉത്സവത്തിന് ഇന്നലെ കൊടിയേറി. 28 മുതല്‍ 30 വരെ ആധ്യാത്മികപ്രഭാഷണം, കൊടിമൂട്ടില്‍ പറ, 30ന് ആണ്ടിയാര്‍ ദീപം, കളമെഴുത്തുംപാട്ടും, ഒന്നിന് പഞ്ചാമൃതാഭിഷേകം, രണ്ടിന് ഷഷ്ഠിപൂജ, സാംസ്‌കാരികസമ്മേളനം. മൂന്നിന് താലപ്പൊലി, അമൃതഗാനാമൃതം, നൃത്ത അരങ്ങേറ്റം, നാലിന് ഉത്സവബലി, നാടന്‍പാട്ട്, അഞ്ചിന് രാവിലെ ഒന്‍പതിന് കാവടിയാട്ടം, പകല്‍ക്കാഴ്ച, ആറാട്ട് എന്നിവയാണ് പരിപാടികള്‍.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !