2003 മുതൽ നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി karunagappally.com.
കരുനാഗപ്പളളി വിശേഷങ്ങൾ നേരിട്ടെത്തിക്കാൻ ഇപ്പോൾ പുതിയതായി ഒരു ഫേസ്ബുക്ക് പേജ് കൂടി… കരുനാഗപ്പള്ളി.com LIKE, SHARE and SUPPORT !

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് അംഗീകാരം….

ന്യൂഡല്‍ഹി : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ…

Continue Reading →

ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി, ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന ഭിന്നശേഷി കലോൽസവം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ റോട്ടറി ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

Continue Reading →

ബജറ്റിൽ കരുനാഗപ്പള്ളിയ്ക്ക് ലഭിച്ചത്…

കരുനാഗപ്പള്ളി : കേരള സർക്കാർ ബജറ്റിൽ കരുനാഗപ്പള്ളിയിലെ 4 സ്കൂളുകൾക്ക് 5 കോടി, പ്രത്യേക കുടിവെള്ള പദ്ധതിക്കും, റോഡുകൾക്കും വകയിരുത്തൽ. മുഴങ്ങോട്ടുവിള എസ്.കെ..വി.യു.പി.എസ് ന് 1.5 കോടി,…

Continue Reading →

കരുനാഗപ്പള്ളിയിലെ കോടതികൾ താൽക്കാലിക കെട്ടിടത്തിലേക്ക്….

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ കോടതികള്‍ ഇനി ഒറ്റ കെട്ടിടത്തില്‍. ഡിസ്ട്രിക് ആൻ്റ് സെഷൻസ് ജഡ്ജ് ബി. സ്നേഹലത ഭദ്രദീപം കൊളുത്തി താല്‍ക്കാലിക കോർട്ട് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.…

Continue Reading →

കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം 2022 നവംബർ 17 മുതൽ 28 വരെ

കരുനാഗപ്പള്ളി : കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം 2022 നവംബർ 17 മുതൽ 28 വരെ…. ഉത്സവ നോട്ടീസ്….

Continue Reading →

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ശ്രദ്ധേയമാവുകയാണ് ഫർഹാന ഫാത്തിമ….

കരുനാഗപ്പള്ളി : കെമിസ്ട്രി പീരിയോഡിക് സിമ്പൽസ് ഒരു മിനിറ്റ് 16 സെക്കൻഡ് 83 മില്ലി സെക്കൻഡിൽ എഴുതി തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി…

Continue Reading →

മോഹൻ ഭാഗവത് വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു….

കരുനാഗപ്പള്ളി: ആർ.എസ്.എസ്. സർസംഘചാലക് ഡോ.മോഹൻ ഭാഗവത് മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട്  4 മണിയോടെയാണ് ഡോ.മോഹൻ ഭാഗവത് കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ…

Continue Reading →

ദില്ലിയിലെ ചെങ്കോട്ടയുടെ തനി രൂപം നിർമ്മിച്ച് വരവേല്‌പ്പ്….

കരുനാഗപ്പള്ളി : ഭാരത് ജോഡോ യാത്രയ്ക്ക് കരുനാഗപ്പള്ളി ആദിനാട് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്തമായ വരവേൽപ്പ്. ദേശീയ പാതയോരത്ത് പുതിയകാവിന് സമീപം പടുത്തുയർത്തിയ ദില്ലിയിലെ ചെങ്കോട്ടയുടെ തനി രൂപം…

Continue Reading →

ഏഴ് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊണ്ട് ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളിയിലെ അമ്മ മനസ് കൂട്ടായ്മ…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ള സന്നദ്ധ പ്രവർത്തകരും അമ്മ മനസ്സുകളും ചേർന്ന് രൂപം കൊടുത്ത് കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക ജീവകാരുണ്യ നവോത്ഥാന…

Continue Reading →

കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം 2022 ആഗസ്റ്റ് 24 മുതൽ 30 വരെ….

കരുനാഗപ്പളളി : പൊന്മന കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രത്തിലെ സപ്താഹയജ്ഞം 2022 ആഗസ്റ്റ് 24 മുതൽ 30 വരെ ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. തുറവൂർ ഉണ്ണികൃഷ്ണൻ…

Continue Reading →

കരുനാഗപ്പള്ളിയിൽ നാടകോത്സവം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2022 ആഗസ്റ്റ് 23 മുതൽ 27 വരെ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ വച്ച് നാടകോത്സവം സംഘടിപ്പിക്കുന്നു. നാടകോത്സവത്തോടനുബന്ധിച്ച് അഞ്ചു…

Continue Reading →

ഓർമ്മയ്ക്കായി കവിതയുമായി ഷിബു എസ്. തൊടിയൂർ….

കരുനാഗപ്പള്ളി : കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന ജി. പ്രതാപവർമ തമ്പാന്റെ സ്മരണയ്ക്കായി ഒരു കവിത എഴുതി ശ്രദ്ധേയമാവുകയാണ് പൊതുപ്രവർത്തകനായ ഷിബു എസ്…

Continue Reading →

സെപ്റ്റംബർ 10 ന് കന്നേറ്റി ജലോത്സവം….

കരുനാഗപ്പള്ളി : കന്നേറ്റി കായലിൽ നടക്കുന്ന 83- മത് ജലോത്സവത്തിൻ്റെ ഭാഗമായി ഫണ്ട് ഏറ്റ് വാങ്ങൽ നടന്നു. കന്നേറ്റി പവിലിയനിൽ നടന്ന ചടങ്ങിൽ കുട്ടനാട് എം.എൽ.എ. ജോസ്…

Continue Reading →

നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് നിരാശ… ഒരു വർഷം നഷ്ടമായി…

കരുനാഗപ്പള്ളി : നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് നിരാശ. കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരെ വിദ്യാർത്ഥിനി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ…

Continue Reading →

അഡ്വ. വി.വി ശശീന്ദ്രൻ അന്തരിച്ചു…. ആദരാഞ്ജലികൾ….

കരുനാഗപ്പള്ളി : കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്ന അഡ്വ. വി.വി. ശശീന്ദ്രൻ അന്തരിച്ചു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം…

Continue Reading →

സൗഹൃദങ്ങൾ ദൃഢമാക്കേണ്ടത് അനിവാര്യം – സി.ആർ. മഹേഷ്. എം.എൽ.എ.

കരുനാഗപ്പള്ളി : കരുനാഗപ്പളളി കോഴിക്കോട് ഖുർആൻ പഠന വേദി ബലി പെരുനാളിനോടനുബന്ധിച്ച് മർഹും മുസ്തഫാ ദാരിമി നഗറിൽ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം സി.ആർ. മഹേഷ് എം.എൽ.എ.…

Continue Reading →

കരുനാഗപ്പള്ളിയ്ക്ക് അഭിമാനമായി ശ്രീരഞ്ചൻ… അഭിനന്ദനങ്ങൾ…

കരുനാഗപ്പള്ളി: ഗോവയിൽ വെച്ച് നടന്ന ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം, കേരളത്തിന്‌ വേണ്ടി കളിച്ച് കപ്പ്‌ നേടി ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി…

Continue Reading →

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : 2007 മുതൽ ധീവരസഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ ആരാധ്യനായ ധീവരസഭ പ്രസിഡന്റ് അഡ്വ: കെ.കെ. രാധാകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം കരുനാഗപ്പള്ളി…

Continue Reading →

തീരസംരക്ഷണം… പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചെറിയഴീക്കൽ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാവർഷവും കടലാക്രമണ സമയത്ത്…

Continue Reading →

വീട്ടിലെത്തി ആദരിച്ചു…. ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ….

കരുനാഗപ്പള്ളി : ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ മുസ്ലിം പുരോഹിതനുമായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിദ്വാൻ എ. വാഴയത്ത് ഇസ്ഹാക്കിന്റെ പ്രവർത്തനങ്ങൾ…

Continue Reading →

കരുനാഗപ്പള്ളിയ്ക്ക് അഭിമാനമായി ആര്യാ റാഫി…. അഭിനന്ദനങ്ങൾ….

കരുനാഗപ്പള്ളി : ജുഡീഷ്യൽ മുനിസിഫ് മജിസ്ട്രേറ്റായി സെലക്ഷൻ ലഭിച്ച കരുനാഗപ്പള്ളി തുറയിൽക്കുന്ന് സ്വദേശിനി ആര്യാ റാഫിയെ സി.ആർ. മഹേഷ് എം.എ. വീട്ടിലെത്തി ആദരിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ സിംലാൽ…

Continue Reading →

തീ – എന്ന സിനിമയുടെ വിജയത്തിനായുള്ള ജനകീയ കാമ്പയിനു തുടക്കമായി….

കരുനാഗപ്പള്ളി : നല്ല പ്രമേയവും നന്മകളുടെ സന്ദേശങ്ങളും പുതുമകളും കൊണ്ട് ശ്രദ്ധേയമായ തീ – എന്ന ചിത്രം തിയേറ്ററിലെത്തും മുമ്പുതന്നെ ജനപിന്തുണയേറുന്നു. നന്മകളുടെ പക്ഷംചേർന്ന് ഒരു സഹൃദയ…

Continue Reading →

നഗരസഭയിൽ ഭരണഘടനാ സാക്ഷരത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിൽ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന് തുടക്കമായി. നഗരസഭാ കാര്യാലയത്തിനു സമീപം ചേർന്ന സമ്മേളനത്തിൽ വെച്ച് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.…

Continue Reading →

വിവാഹ ചടങ്ങ് ഹരിതാഭമാക്കി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ….

കരുനാഗപ്പള്ളി :വിവാഹ ചടങ്ങിനെത്തിയ എല്ലാവർക്കും വൃക്ഷതൈ നൽകി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ മാതൃകയായി. കൗൺസിൽ കൊല്ലം ജില്ലാ ഉപസമിതി കൺവീനർ പടനായർകുളങ്ങര വടക്ക് മദീനമൻസിലിൽ…

Continue Reading →

പെൻ ഫെസ്റ്റ് ഉദ്ഘാടനം…. സി.ആർ. മഹേഷ് എം.എൽ.എ., സൂരജ് പാലാക്കാരൻ….

കരുനാഗപ്പള്ളി : പണിക്കർകടവിൽ പ്രവർത്തിക്കുന്ന പെൻ അക്കാഡമിയുടെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെൻ ഫെസ്റ്റ് കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പുതിയതായി ആരംഭിക്കുന ഓൺലൈൻ ചാനലായ…

Continue Reading →

ചവറയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു…

കരുനാഗപ്പള്ളി : വാഹനാപകടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. തുളസീധരൻ പിള്ളയാണ് മരിച്ചത്. ചവറ എ.എം.സി. ജംഗ്ഷന് സമീപം രാത്രി…

Continue Reading →

കരുനാഗപ്പള്ളിയിൽ നടന്ന ഈദ്ഗാഹ് (പെരുന്നാൾ നമസ്ക്കാരം) …

കരുനാഗപ്പള്ളി: സംയുക്ത ഇദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 ന് പെരുന്നാൾ നമസ്ക്കാരം നടന്നു. ഷെമീർ ഫലാഹി…

Continue Reading →

മെയ്ദിന റാലി സംഘടിപ്പിച്ചു…. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ…

കരുനാഗപ്പള്ളി : ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. മുടിയിൽ മുഹമ്മദ് കുഞ്ഞ് നയിച്ച മേയ് ദിന…

Continue Reading →

മെയ്ദിന റാലി സംഘടിപ്പിച്ചു…. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ…

കരുനാഗപ്പള്ളി : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം…

Continue Reading →

സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും ചൊവ്വാഴ്ച നടക്കും….

കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും മേയ് 3 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5…

Continue Reading →

വലിയഴീക്കൽ ലൈറ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു….

കരുനാഗപ്പള്ളി : വലിയഴീക്കൽ ലൈറ്റ് ഹൗസ് 2022 മെയ് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. വലിയഴീക്കൽ പാലം വന്നതോടുകൂടി ടൂറിസ്റ്റുകളുടെ ഒരു പ്രധാന കേന്ദ്രമായി വലിയഴീക്കൽ…

Continue Reading →

ചികിത്സാ ധനസഹായ വിതരണം സംഘടിപ്പിച്ചു…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കാരൂർക്കടവിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയായ ഖൻസുൽ മസാക്കീൻ(പാവങ്ങളുടെ നിധി) യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായ വിതരണം, മതവിഞ്ജാന സദസ്സ്, മാനവ മൈത്രി…

Continue Reading →

കരുനാഗപ്പള്ളിയിൽ റോഡിൽ തഴച്ചുവളർന്ന് കഞ്ചാവ് ചെടി….

കരുനാഗപ്പള്ളി : പുതിയകാവ് ജംഗ്ഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിന് സമീപത്തുനിന്നുമാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്.…

Continue Reading →

തിരയിൽപെട്ട യുവതിയെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി…

കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചെട്ടികുളങ്ങരയിൽ നിന്നു വന്ന യുവതിയാണ് (30) അപകടത്തിൽ പെട്ടത്. ഈ…

Continue Reading →

കുമാരനാശാൻ സ്മാരക പുരസ്കാരം കവിയും ഗാന രചയിതാവുമായ പി.കെ. ഗോപിക്ക്….

കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ കുമാരനാശാൻ പുരസ്കാരം കവിയും ഗാന രചയിതാവുമായ പി.കെ.ഗോപിയുടെ കവിതാ സമാഹാരത്തിന് ലഭിച്ചു.10000 രൂപയും പ്രശസ്തി പത്രവും…

Continue Reading →