കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി വാർഡ് വിഭജനത്തിൽ 35 ഡിവിഷനുകൾ എന്നത് 37 ഡിവിഷനുകൾ എന്നതിലേക്ക് മാറും. നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് അക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ 3-ാം തീയതിയ്ക്ക് മുമ്പായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകയോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്ദോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R