01- ആലപ്പാട് (ജനസംഖ്യ 1,412)
- വടക്ക് – ആലപ്പാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും കിഴക്കോട്ട് ധർമ്മപുരി ജംഗ്ഷന്‍ തുടര്‍ന്ന് കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി ജംഗ്ഷന്‍ വരേയും കിഴക്കോട്ട് 26-ാം നമ്പര്‍ അംഗനവാടിക്ക് പടിഞ്ഞാറ് വട്ടമേല്‍ ജംഗ്ഷന്‍ വരേയും തെക്കോട്ട് കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ വരേയും
- കിഴക്ക് – കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കായക്കാട്ട് ജംഗ്ഷന്‍ വരെ
- തെക്ക് – കായക്കാട്ട് ജംഗ്ഷന്‍ മുതല്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ ആലുംകടവ് ബോട്ട് ജെട്ടി വരെ (റ്റി.എസ് കനാല്‍)
- പടിഞ്ഞാറ് – ആലുംകടവ് ബോട്ട് ജെട്ടി മുതല്‍ വടക്കോട്ട് റ്റി.എസ് കനാല്‍ വഴി കാക്കത്തുരുത്ത് ബണ്ട് വരേയും തുടര്‍ന്ന് ടാര്‍ റോഡ് വഴി വടക്കോട്ട് ആലപ്പാട് പഞ്ചായത്ത് അതിര്‍ത്തി വരേയും
02- മാമ്പോഴില്‍ (ജനസംഖ്യ 1,516)
- വടക്ക് – കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി മുതല്‍ അതിര്‍ത്തി വഴി കിഴക്കോട്ട് കിണര്‍ മുക്ക് വരെ
- കിഴക്ക് – കിണര്‍ മുക്ക് മുതല്‍ തെക്കോട്ട് ആലുംതറ ജംഗ്ഷന്‍ വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ വരെ
- തെക്ക് – കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് വിളയിശ്ശേരി ജംഗ്ഷന്‍ നാട്ടന്നൂര്‍ ജംഗ്ഷന്‍ റോഡ് വഴി ചാത്തന്‍ വയല്‍ വഴി തെക്കോട്ട് ആല്‍ത്തറ കൃഷ്ണക്ഷേത്രം വഴി പടിഞ്ഞാറോട്ട് കരിയിട ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കരിയിട ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് അങ്കണവാടി നമ്പര്‍ 26 ന് പടിഞ്ഞാറ് ജംഗ്ഷനിന്‍ നിന്ന് പടിഞ്ഞാറ് തിരിഞ്ഞ് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി ജംഗ്ഷന്‍ വരെ
03- മൂന്നാംമൂട് (ജനസംഖ്യ 1,317)
- വടക്ക് – കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ആല്‍ത്തറ ക്ഷേത്രം വഴി വടക്കോട്ട് ചാത്തന്‍ വയല്‍ വഴി കിഴക്കോട്ട് നാട്ടന്നൂര്‍ ജംഗ്ഷന് വിളയിശ്ശേരില്‍ ജംഗ്ഷന്‍ റോഡ് വഴി കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ വരെ
- കിഴക്ക് – കെ.ഡബ്ല്യൂ.എ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് ആലിലക്കണ്ണന്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് കവറാട്ട് ജംഗ്ഷന്‍ വരേയു ംതുടര്‍ന്ന് പി.ഡബ്ല്യൂ.ഡി റോഡ് വഴി കിഴക്ക് മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് തെക്ക് പന്നിശ്ശേരി നാണുപിളള റോഡ് വഴി തെക്കോട്ട് ഹോമിയോ ആശുപത്രി റോഡ് വരെ
- തെക്ക് – ഹോമിയോ ആശുപത്രി റോഡ് വഴി പടിഞ്ഞാറോട്ട് മൂന്നാംമൂട് മരുതൂര്‍കുളങ്ങര മസ്ജിദ് റോഡ് ക്രോസ് ചെയ്തു തുടര്‍ന്ന് പടിഞ്ഞാറുളള കോണ്‍ക്രീ റ്റ് റോഡ് വഴി പുരുഷോത്തമന്‍ റോഡില്‍ പ്രവേശിച്ച് ടി റോഡ് വഴി വടക്കോട്ട് കായിക്കാട്ട് ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കായിക്കാട്ട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് കരിയിട ക്ഷേത്രത്തിന് മുന്നില്‍ കൂടി വടക്കോട്ട് ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ വരെ
04-മരുതൂര്‍കുളങ്ങര എല്‍.പി.എസ്. (ജനസംഖ്യ 1,409)
- വടക്ക് – മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് തെക്ക് വശം മുതല്‍ കിഴക്കോട്ട്, ക്ഷേത്രത്തിന് കിഴക്ക് വശം നിന്ന് തെക്കോട്ടുളള റോഡ് വഴി തെക്കോട്ട് ചെമ്പഴിയോട്ട് വീടിന്റെ മുന്നില്‍ നിന്ന് കിഴക്കോട്ട് മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ വരെ
- കിഴക്ക് – മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് ചരമുറി ജംഗ്ഷന്‍ വരെ
- തെക്ക് – ചരമുറി ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് കണിയാന്റയ്യത്ത് ജംഗ്ഷന്‍ വഴി തെക്കോട്ട് (വിക്ടറി കോളേജ് റോഡ്) വിക്ടറി കോളേജിന് തെക്ക് നീലേംവീട് മുതല്‍ പടിഞ്ഞാറോട്ട് മാണിയമ്പളളി ജംഗ്ഷന്‍ വരേയും തുടര്ന്ന് വടക്കോട്ട് പന്നിശ്ശേരി ജംഗ്ഷന്‍ വരേയും തുടര്ന്ന് മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് മരുതൂര്‍കുളങ്ങര മുസ്ലീം ജമാഅത്ത് ജംഗ്ഷന്‍ വരേയും
- പടിഞ്ഞാറ് – മരുതൂര്‍കുളങ്ങര മുസ്ലീം ജമാഅത്ത് ജംഗ്ഷനില്‍ നിന്ന് വടക്കോട്ട് ഹോമിയോ ആശുപത്രി റോഡ് ആരംഭിക്കുന്ന ഭാഗം വരേയും തുടര്‍ന്ന് ടി റോഡില്‍ കൂടി കിഴക്കോട്ട് മെയിന്‍ റോഡില്‍ പ്രവേശിച്ച് വടക്കോട്ട് മരുതൂര്‍കുകളങ്ങര ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ വരെ
05-ചരമുറി മുക്ക് (ജനസംഖ്യ 1,371)
- വടക്ക് – കവറാട്ട് ജംഗ്ഷന്‍ വടക്ക് ഭാഗം മുതല്‍ കിഴക്കോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമര്‍ വഴി കിഴക്കോട്ട് രണ്ടാം തഴത്തോട് കലുങ്ക് വരെ
- കിഴക്ക് – അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക് രണ്ടാം തഴത്തോട്ട് കലുങ്കിന് തെക്കോട്ട് ചെറുവേലി കിഴക്ക് രണ്ടാംതഴത്തോട് കലുങ്ക് വരെ
- തെക്ക് – ചെറുവേലി ജംഗ്ഷന്‍ കിഴക്ക് രണ്ടാം തഴത്തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് ചരമുറി ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – ചരമുറി ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് ചെമ്പഴിയോട്ട് വീടിന് മുന്‍ഭാഗം വഴി വടക്കോട്ട് മെയിന്‍ റോഡ് വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് മരുതൂര്‍കുളങ്ങര ക്ഷേത്രം വഴി പടിഞ്ഞാറോട്ട് കവറാട്ട് ജംഗ്ഷന്‍ വരേയും തുടര്ന്ന് വടക്കോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് പടിഞ്ഞാറെ ജംഗ്ഷന്‍ വരെയും
06-മരുതൂര്‍കുളങ്ങര (ജനസംഖ്യ 1,222)
- വടക്ക് – കിണര്‍മുക്ക് മുതല്‍ കിഴക്കോട്ട് വേളൂര്‍ കുളത്തിന് കിഴക്ക് വശത്തുളള കലുങ്ക് വരെ (കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി )
- കിഴക്ക് – വേളൂര്‍കുളം കലുങ്ക്മുതല്‍ തെക്കോട്ട് തഴത്തോട് വഴി അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക്ഭാഗത്തുളള തഴത്തോട് കലുങ്ക് വരെ
- തെക്ക് – അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക് വശം തഴത്തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമര്‍ വഴി കവറാട്ട് ജംഗ്ഷന് വടക്കേ ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കവറാട്ട് ജംഗ്ഷന് വടക്കേ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് നെല്ലിക്കോമത്ത് കിഴക്കോട്ട് ആലുംതറമുക്ക് വഴി വടക്കോട്ട് കിണര്‍മുക്ക് വരെ
07-നമ്പരുവികാല (ജനസംഖ്യ 1,131)
- വടക്ക് – വേളൂര്‍ കുളം മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്ത്തി യിലൂടെ ഘണ്ഠാകര്‍ണ്ണന്‍ കാവ് വരെയുളള ചെറിയ നീരൊഴുക്ക് തോട് വരെ (കുന്നേല്‍ തൈക്കാവ്)
- കിഴക്ക് – കുന്നേല് തൈംക്കാവിന്റെ തെക്കോട്ടുളള നീരൊഴുക്ക് തോടുവഴി ആമ്പാടി മുക്കിന് കിഴക്കുളളതുണ്ടില്‍ കലുങ്ക് വരെ
- തെക്ക് – തുണ്ടില്‍ കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് മെയിന്‍ റോഡ് വഴി ആമ്പാടിമുക്കിന് പടിഞ്ഞാറ് എസ്.എന്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട് കലുങ്ക് വരെ
- പടിഞ്ഞാറ് – എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട്ട് കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി യില്‍ വേളൂര്‍കുളം വരെ
08-നമ്പരുവികാല ക്ഷീരസംഘം (ജനസംഖ്യ 1,491)
- വടക്ക് – കുന്നേല്‍ തൈക്കാവ് മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ ഏട്ടക്കുഴി ജംഗ്ഷന്‍
- കിഴക്ക് – ഏട്ടക്കുഴി ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കനോസ കോണ്‍വെന്റി്‌ന് പടിഞ്ഞാറ് വശം വഴി തെക്കോട്ട് താച്ചയില്‍ വടക്കേ ജംഗ്ഷന്‍ വരെ
- തെക്ക് – താച്ചയില്‍ വടക്കേജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് തുണ്ടില്‍ കലുങ്ക് വരെ ( പി.ഡബ്ല്യൂ.ഡി റോഡ്)
- പടിഞ്ഞാറ് – തുണ്ടില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കുന്നേല്‍ തൈക്കാവ് വരെ
09-താച്ചയില്‍ (ജനസംഖ്യ 1,326)
- വടക്ക് – എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട് കലുങ്ക് മുതല്‍ മെയിന്‍ റോഡ് വഴി കിഴക്കോട്ട് താച്ചയില്‍ ജംഗ്ഷന്‍ വരെ
- കിഴക്ക് – താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് ചക്കാലയില്‍ ജംഗ്ഷന്‍ വരെ
- തെക്ക് – ചക്കാലയില്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് ഒട്ടത്തില്‍ മുക്ക് വഴി ചെറുവേലി മുക്കിന് കിഴക്ക്തഴത്തോട് കലുങ്ക് വരെ
- പടിഞ്ഞാറ് – ചെറുവേലി മുക്കിന്കിഴക്ക് തഴത്തോട് കലുങ്ക് മുതല്‍ വടക്കോട്ട് തഴത്തോട് വഴി എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറേ വശത്തുളള കലുങ്ക് വരെ
10-കരുനാഗപ്പളളി ടൗണ്‍ (ജനസംഖ്യ 1,469)
- വടക്ക് – താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ കി്‌ഴക്കോട്ട് കെ.എസ്.ഇ.ബി ഓഫീസിന്പടിഞ്ഞാറ് മുതല്‍ വടക്കോട്ട് വന്ന് കൃഷ്ണാത്ത് വഴി കിഴക്കോട്ട് ഗവ.ആശുപത്രിയ്ക്ക് വടക്ക് വശം വരെ (എന്‍.എച്ച് )
- കിഴക്ക് – എന്‍.എച്ച് ല്‍ ഗവ.ആശുപത്രിയ്ക്ക് തെക്കേറോഡ് മുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് ലാലാജി ജംഗ്ഷന്‍ വരെ (ചഒ)
- തെക്ക് – ലാലാജി ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് ഒന്നാം തഴത്തോട് കലുങ്ക് വരെ
- പടിഞ്ഞാറ് – ലാലാജി ജംഗ്ഷന്‍ പടിഞ്ഞാറ് ഒന്നാം തഴത്തോട് കലുങ്ക് മുതല്‍ വടക്കോട്ട് പോലീസ് സ്റ്റേഷന ്പടിഞ്ഞാറ് തഴത്തോട് കലുങ്ക് വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് ചക്കാലയില്‍ ജംഗ്ഷന്‍ വരേയും തുടര്ന്ന് വടക്കോട്ട് താച്ചയില്‍ ജംഗ്ഷന്‍ വരേയും.
11-താലൂക്ക് ഹോസ്പിറ്റല്‍ (ജനസംഖ്യ 1,510)
- വടക്ക് – കോട്ടക്കുഴി മുക്കില്‍ നിന്ന് കിഴക്കോട്ട് പന്നൂത്തറ ജംഗ്ഷന്‍ വഴി തെക്കോട്ട് മാമ്പുഴ ജംഗ്ഷന്‍ വഴികിഴക്കോട്ട് താലൂക്ക് ആശുപത്രിയുടെ വടക്ക് ഭാഗം വരെ
- കിഴക്ക് – നാഷണല്‍ ഹൈവേയില്‍ താലൂക്ക് ആശുപത്രിയുടെ വടക്ക് ഭാഗം മുതല്‍ പടിഞ്ഞാറ് കൃഷ്ണാത്ത് വരേയും തുടര്ന്ന് തെക്കോട്ട് കെ.എസ്.ഇ.ബി ഓഫീസിന് പടിഞ്ഞാറ് വരേയും
- തെക്ക് – കെ.എസ്.ഇ.ബി ഓഫീസിന് പടിഞ്ഞാറ് മുതല്‍ താച്ചയില്‍ ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് കോട്ടക്കുഴി ജംഗ്ഷന്‍ വരെ
12-പുള്ളിമാന്‍ ജംഗ്ഷന്‍ (വെസ്റ്റ് ജനസംഖ്യ 1,554)
- വടക്ക് – കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ കനോസ കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ഷെയ്ഖ് മസ്ജിദിന് വടക്ക് പടിഞ്ഞാറെ ഭാഗം വരേയും തുടര്ന്ന് ഷെയ്ഖ് മസ്ജിദിന് പടിഞ്ഞാറെ അതിര്‍ത്തി വഴി വടക്കോട്ട് പവര്‍ ഹൗസ് ജംഗ്ഷന്‍ പടിഞ്ഞാറ് ഭാഗം ചക്കാലയില്‍ വീടിന് വടക്ക് പടിഞ്ഞാറെ അതിര്ത്തി വരേയും തുടര്ന്ന് കിഴക്കോട്ട് എന്‍.എച്ച് ല്‍ പവര്‍ ഹൗസ് ജംഗ്ഷന്‍ വരേയും
- കിഴക്ക് – പവര്‍ ഹൗസ് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് എന്‍.എച്ചിലൂടെ താലൂക്ക് ആശുപത്രി വടക്ക് വശം വരെ
- തെക്ക് – താലൂക്ക് ആശുപത്രിക്ക് വടക്ക് വശം മുതല്‍ പടിഞ്ഞാറോട്ട് മാമ്പുഴ ജംഗ്ഷന്‍ വഴി വടക്കോട്ട് പന്നൂത്തറജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് കോട്ടക്കുഴി ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കോട്ടക്കുഴി ജംഗ്ഷന്‍ വടക്കോട്ട് കനോസ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ
13- മുസ്ലീം എല്‍.പി.എസ്. (ജനസംഖ്യ 1,210)
- വടക്ക് – എന്‍.എച്ചില്‍ പവര്‍സ്റ്റേഷന്‍ ജംഗ്ഷനില്‍ സബ്‌സ്റ്റേഷന് വടക്ക് ഭാഗം മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി ടാര്‍ റോഡ് വരേയും തുടര്ന്ന് വടക്കോട്ട് മാര്‍ക്കറ്റിന് കിഴക്ക് വശം പുതിയകാവ് ചക്കുവളളി റോഡ് വരേയും തുടര്ന്ന് കിഴക്കോട്ട് ചിറ്റുമൂല കലുങ്ക് വരേയും
- കിഴക്ക് – ചിറ്റുമൂല കലുങ്ക്മുതല്‍ തെക്കോട്ട് പാറ്റോലി തോട് വഴി സി.എം.എ മദ്രസയ്ക്ക് കിഴക്ക് പാറ്റോലിത്തോട് കലുങ്ക് വരെ
- തെക്ക് – സി.എം.എ മദ്രസയ്ക്ക് കിഴക്ക് പാറ്റോലില്‍ തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് മദ്രസ്സ റോഡ് വഴി കരോട്ടുംകര ജംഗ്ഷന്‍, പടിഞ്ഞാറോട്ട് പൊട്ടന്റയ്യത്ത് ജംഗ്ഷന്‍, തുടര്‍ തെക്കോട്ട് വാണിച്ചിലേത്ത് ജംഗ്ഷന്‍ വഴി പളളിമുക്ക് ബസ് സ്റ്റോപ്പ് വരെ
- പടിഞ്ഞാറ് – എന്‍.എച്ചില്‍ പളളിമുക്ക് ബ സ് സ്‌റ്റോപ്പ് മുതല്‍ വടക്കോട്ട് പവര്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെ
14- പുള്ളിമാന്‍ ലൈബ്രറി (ജനസംഖ്യ 1,150)
- വടക്ക് – പളളിമുക്ക് ബസ് സ്‌റ്റോപ്പ് മുതല്‍ കിഴക്കോട്ട് വാണിച്ചിലേത്ത് ജംഗ്ഷന്‍ വഴി വടക്കോട്ട് പൊട്ടന്റതയ്യത്ത് ജംഗ്ഷന്‍ വഴി കിഴക്കോട്ട് കരോട്ടുംകര ജംഗ്ഷന്‍ വഴി കിഴക്കോട്ട് സി.എം.എ മദ്രസ്സയുടെ കിഴക്ക് ഭാഗമുളള പാറ്റോലി തോട് കലുങ്ക് വരെ
- കിഴക്ക് – സി.എം.എ മദ്രസ്സയ്ക്ക് കിഴക്ക് പാറ്റോലിത്തോട് കലുങ്ക് മുതല്‍, തോട് വഴി തെക്കോട്ട് അറുപതില്‍ പാലം വഴി തെക്കോട്ട് മാടന്‍കാവ് ക്ഷേത്രം വരെ
- തെക്ക് – മാടന്‍്കാവ് ക്ഷേത്രം മുതല്‍ പടിഞ്ഞാറോട്ട് തുടര്‍ന്ന് വടക്കോട്ട് തെക്കേവിളയില്‍ ജംഗ്ഷന്‍ പടിഞ്ഞാറോട്ട് കുമ്പളത്ത്തറ ജംഗ്ഷന്‍, വടക്കോട്ട് മണ്ണാരേത്ത് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് പുളളിമാന്‍ ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – എന്‍.എച്ചില്‍ പുളളിമാന്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് പളളിമുക്ക് ബസ് സ്റ്റോപ്പ് വരെ
15- മൈക്രോവേവ് (ജനസംഖ്യ 1,472)
- വടക്ക് – പുളളിമാന്‍ ജംഗ്ഷന്‍ കി്‌ഴക്കോട്ട് മണ്ണാരേത്ത് ജംഗ്ഷന്‍ വഴി തെക്കോട്ട് കുമ്പളത്ത് തറയിന്‍ ജംഗ്ഷന്‍ വഴി കിഴക്കോട്ട് തെക്കേവെളിയില്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് മാടന്‍ കാവ് ജംഗ്ഷന്‍ വരെ
- കിഴക്ക് – തെക്കേവിളയില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട്മാടന്‍ കാവ് പടിഞ്ഞാറെ ജംഗ്ഷന്‍ വരെ
- തെക്ക് – മാടന്‍കാവ് പടിഞ്ഞാറെ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കെ.ഐ.പി ജംഗ്ഷന്‍ വരേയും തെക്കോട്ട് മുണ്ടകപ്പാടം ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്‍ വശം വരെ
- പടിഞ്ഞാറ് – എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്‍വശം മുതല്‍ പുളളിമാന്‍ ജംഗ്ഷന്‍ വരെ
16- പടനായര്‍കുളങ്ങര (ജനസംഖ്യ 1,478)
- വടക്ക് – എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസ് മുതല്‍ കിഴക്കോട്ട് മുണ്ടകപ്പാടം വരേയും അവിടെ നിന്നും വടക്കോട്ട് കെ.ഐ.പിജംഗ്ഷന്‍ വരേയും തുടര്ന്ന് കിഴക്കോട്ട് മാടന്‍കാവ് തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തി വരെ
- കിഴക്ക് – മാടന്‍ കാവ് മുതല്‍ പാറ്റോലിതോട് മുതല്‍ തെക്കോട്ട് തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ ലോര്‍ഡ്‌സ് സ്‌കൂളിന് തെക്ക് കിഴക്ക് ഭാഗം ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് വരെ
- തെക്ക് – കരുനാഗപ്പളളി ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് സിവില്‍ സ്റ്റേഷന്‍ മുന്‍വശം വരെ
- പടിഞ്ഞാറ് – എന്‍.എച്ചില്‍ സിവില്‍സ്റ്റേഷന് മുന്‍വശം മുതല്‍ കോണ്‍ഗ്രസ് ഓഫീസ് വരെ
17- കെ.എസ്.ആര്‍.ടി.സി. (ജനസംഖ്യ 1,150)
- വടക്ക് – സിവില്‍ സ്റ്റേഷന്‍ മുന്‍വശം മുതല്‍ കരുനാഗപ്പളളി ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് വരെയുളള ഭാഗം
- കിഴക്ക് – കമ്പികലുങ്ക് മുതല്‍ തെക്കോട്ട് പാറ്റോലിത്തോട് കായല്‍ വഴി ബോട്ട് ജെട്ടി വരെയുളള തൊടിയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി
- തെക്ക് – ബോട്ട് ജെട്ടി മുതല്‍ പടിഞ്ഞാറോട്ട് വന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് റോഡ് വഴി തെക്കോട്ട് തേവര്‍കാവ് അമ്പലം വഴി പടിഞ്ഞാറോട്ട് വന്ന തെക്കോട്ട് കൊട്ടയ്ക്കാട്ട് ജംഗ്ഷനില്‍ നിന്ന് കോപ്പണിക്കത്ത് റോഡ് വഴി പടിഞ്ഞാറോട്ട് പഴയ എന്‍.എച്ചില്‍ എക്‌സൈസ് ഓഫീസ് ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – പഴയ എന്‍.എച്ചില്‍ എക്‌സൈസ്ഓഫീസ് ജംഗ്ഷന്‍ മുതല്‍ ലാലാജി ജംഗ്ഷന്‍ വരേയും തുടര്‍ന്ന് എന്‍.എച്ച് വഴി വടക്കോട്ട് സിവില്‍ സ്റ്റേഷന് മുന്‍ വശം വരേയും
18- കന്നേറ്റി (ജനസംഖ്യ 1,140)
- വടക്ക് – ലാലാജി ജംഗ്ഷന്‍ മുതല്‍ പഴയ ഹൈവേയിലൂടെ എക്‌സൈസ് ഓഫീസ് ജംഗ്ഷന്‍ വരേയും തുടര്ന്ന് കിഴക്കോട്ട് കോപ്പണിക്കത്ത് ജംഗ്ഷന്‍ വരേയും വടക്കോട്ട് കൊട്ടയ്ക്കാട്ട് മുക്ക് വരേയും തുടര്‍ന്ന്് വടക്ക് തിരിഞ്ഞ് കിഴക്കോട്ട് തേവര്‍കാവ് വഴി മദ്രസ്സയ്ക്ക് മുന്‍ഭാഗംവഴി ബോട്ട്‌ജെട്ടി വരെ
- കിഴക്ക് – പളളിക്കലാര്‍
- തെക്ക് – പളളിക്കലാര്‍ വഴി എന്‍.എച്ചില്‍ കന്നേറ്റി പാലം വരെ
- പടിഞ്ഞാറ് – എന്‍.എച്ചില്‍ കന്നേറ്റി പാലം മുതല്‍ വടക്കോട്ട് ലാലാജി ജംഗ്ഷന്‍ വരെ
19- തറയില്‍മുക്ക് (ജനസംഖ്യ 1,276)
- വടക്ക് – ചക്കാല ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ഒന്നാം തഴത്തോട് കലുങ്ക് വരെ
- കിഴക്ക് – ചക്കാല ജംഗ്ഷന്കിഴക്ക് ഒന്നാം തഴത്തോട് കലുങ്ക് വഴി തെക്കോട്ട് ലാലാജി ജംഗ്ഷന് പടിഞ്ഞാറ്തഴത്തോട് കലുങ്ക് വരേയും തുടര്ന്ന് കിഴക്കോട്ട് ലാലാജി ജംഗ്ഷന്‍ വരേയും തുടര്‍ന്ന്് എന്‍.എച്ച് വഴി തെക്കോട്ട് കരോട്ട് ജംഗ്ഷന്‍ വരേയും
- തെക്ക് – കരോട്ട് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കണ്ണമ്പളളി ക്ഷേത്രം വരെ
- പടിഞ്ഞാറ് – കണ്ണമ്പളളി ക്ഷേത്രജംഗ്ഷന്‍ മുതല്‍ വടക്കോട്ട് ക്ഷേത്ര കുളത്തിന് വടക്കേജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് തഴത്തോട് വരേയും തഴത്തോട് മുതല്‍ വടക്കോട്ട് വില്ലേജ് ജംഗ്ഷന്‍ കലുങ്ക് വരേയും തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി റോഡ് വഴി കിഴക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ വരേയും തെക്കോട്ട് കണ്ണമ്പളളിക്ഷേത്രം റോഡ് വഴി കിഴക്കോട്ട് തോണ്ടലില്‍ കലുങ്ക് വഴി തറയില്‍ ജംഗ്ഷന്‍ വരേയും തുടര്‍ന്ന്് വടക്കോട്ട് ചക്കാല ജംഗ്ഷന്‍ വരെ
20- കണ്ണമ്പളളി (ജനസംഖ്യ 1,244)
- വടക്ക് – കണ്ണമ്പളളിക്ഷേത്രക്കുളത്തിന് വടക്ക് പടിഞ്ഞാറെ തഴത്തോട് കലുങ്ക് മുതല്‍ കിഴക്കോട്ട് കോണ്ക്രീറ്റ് റോഡ് വഴി ക്ഷേത്രക്കുളത്തിന് വടക്ക് വശം കണ്ണമ്പളളിക്ഷേത്രം-കുറ്റിക്കാട്ട് മുക്ക് റോഡ് വരേയും തുടര്ന്ന് തെക്കോട്ട് ക്ഷേത്രത്തിന്റെ് മുന്‍ വശം വരേയും തുടര്ന്ന് മെയിന്‍ റോഡ് വഴി കിഴക്കോട്ട്കരോട്ട് മുക്കിന് പടിഞ്ഞാറ് ശ്മശാനം റോഡ് വരേയും
- കിഴക്ക് – കരോട്ട് മുക്കിന് പടിഞ്ഞാറ് വശം ശ്മശാനം റോഡ് വഴി തെക്കോട്ട് തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വരെ
- തെക്ക് – തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വശം മുതല്‍ കൃഷണന്‍ നട -കുറ്റിക്കുളങ്ങര റോഡ് വഴി പടിഞ്ഞാറോട്ട്
- പടിഞ്ഞാറ് – കരോട്ട് മുക്ക് – എസ്.വി മാര്‍ക്കറ്റ് തഴത്തോട് റോഡില്‍ കുറിച്ചിയില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കണ്ണമ്പളളി ക്ഷേത്രകുളത്തിന് വടക്ക് പടിഞ്ഞാറെ തഴത്തോട് കലുങ്ക് വരെ
ചെമ്പകശ്ശേരിക്കടവ് റോഡ് വഴി വെട്ടത്ത് മുക്ക് വരേയും തുടര്ന്ന് മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് കുറിച്ചിയില്‍ കലുങ്ക് വരേയും
21- കേശവപുരം (ജനസംഖ്യ 1,156)
- വടക്ക് – വെട്ടത്ത് മുക്ക് വഴികിഴക്കോട്ട് ചെമ്പകശ്ശേരിക്കടവ് റോഡ് വഴി കൃഷ്ണന്‍ നട കുറ്റികുളങ്ങര റോഡില്‍ തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വശം വരേയും തുടര്ന്ന് ശ്മശാനം റോഡ് വഴി മെയിന്‍ റോഡ് വരേയും തുടര്ന്ന് കിഴക്കോട്ട് കരോട്ട് മുക്ക് വരേയും
- കിഴക്ക് – എന്‍.എച്ചില്‍ കരോട്ട് മുക്ക് മുതല്‍ കന്നേറ്റി പാലം വരെ
- തെക്ക് – വട്ടക്കായല്‍
- പടിഞ്ഞാറ് – ക്ലബ് ക്യൂവിന് സമീപത്തായി വട്ടക്കായലില്‍ ചെമ്പകശ്ശേരി കടവ് മുതല്‍ വടക്കോട്ട് തഴത്തോട് വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് അലൂമിനിയം ഫാക്ടറിയുടെ മുന്നില്‍ കൂടി പടിഞ്ഞാറോട്ട് കുന്നേല്‍ മുക്ക് വരേയും തുടര്ന്ന് വെട്ടത്ത് മുക്ക് വരേയും
22- ചെമ്പകശ്ശേരികടവ് (ജനസംഖ്യ 1,165)
- വടക്ക് – കരോട്ട് മുക്ക്-എസ്.വിമാര്‍ക്കറ്റ് പി.ഡബ്ല്യൂ.ഡി റോഡില്‍ കുറിച്ചിയില്‍ മുക്ക് മുതല്‍ വെട്ടത്ത് തെക്കേ മുക്ക് വരെ
- കിഴക്ക് – വെട്ടത്ത് തെക്കേമുക്കില്‍ നിന്ന് തെക്കോട്ട് കുന്നേല്‍ ജംഗ്ഷന്‍ വരേയും അവിടെ നിന്ന് കിഴക്കോട്ട് നടപ്പാതയിലൂടെ ചെമ്പകശ്ശേരികടവ് റോഡിലെത്തി തെക്കോട്ട് വന്ന് കിഴക്കോട്ട് തഴത്തോട് വരേയും തുടര്ന്ന് തെക്കോട്ട് ചെമ്പകശ്ശേരിക്കടവ് വഴി വട്ടക്കായല്‍
- തെക്ക് – വട്ടക്കായല്‍
- പടിഞ്ഞാറ് – വട്ടക്കായലില്‍ നിന്നും തഴത്തോട് വഴി കുറിച്ചിയില്‍ മുക്ക് വരെ
23- മൂത്തേത്ത്കടവ് (ജനസംഖ്യ 1,285)
- വടക്ക് – ശാസ്താംനട കളത്തട്ടില്‍ നിന്ന് കിഴക്കോട്ട് കുറിച്ചിയില്‍ കലുങ്ക് വരെ
- കിഴക്ക് – കുറിച്ചിയില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി തെക്കോട്ട് വട്ടക്കായല്‍ വരെ
- തെക്ക് – വട്ടക്കായല്‍
- പടിഞ്ഞാറ് – മൂത്തേത്ത് കടവ് മുതല്‍ ശാസ്താംനട കളത്തട്ട് വരെ
24- കോഴിക്കോട് (ജനസംഖ്യ 1,535)
- വടക്ക് – ആറ്റുപുറത്ത് മുക്ക് മുതല്‍ കിഴക്കോട്ട് കോട്ടക്കുഴി മുക്ക് വരേയും തെക്കോട്ട് ശാസ്താംനട കളത്തട്ട് ജംഗ്ഷന്‍ വരേയും
- കിഴക്ക് – ശാസ്താംനട കളത്തട്ട് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മൂത്തേത്ത് കടവ് വരെ
- തെക്ക് – മൂത്തേത്ത് കടവ് മുതല്‍ കായിക്കരകടവ് വരെയുളള വട്ടക്കായല്‍ ഭാഗം
- പടിഞ്ഞാറ് – കായിക്കരക്കടവ് മുതല്‍ തെക്കോട്ട് പീടിക ജംഗ്ഷന്‍ വഴി ആറ്റുപുറത്ത് ജംഗ്ഷന്‍ വരെ
25- കായിക്കരകടവ് (ജനസംഖ്യ 1,547)
- വടക്ക് – എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി മുതല്‍ കിഴക്കോട്ട് എസ്.വി മാര്‍ക്കറ്റ് ജംഗ്ഷന്‍ വരേയും തുടര്ന്ന് വടക്കോട്ട് മില്‍മ ജംഗ്ഷന്‍ വരേയും തുടര്ന്ന് കിഴക്കോട്ട് വെമ്പിളകാവ് ജംഗ്ഷന്‍ വരെയുമുളള ടാര്‍ റോഡ്
- കിഴക്ക് – വെമ്പിളകാവ് ജംഗ്ഷനില്‍ നിന്നും തെക്കോട്ട് പീടിക ജംഗ്ഷന്‍ വരേയും തുടര്ന്ന് തെക്കോട്ട് കായിക്കരക്കടവ് വരേയും
- തെക്ക് – കായിക്കരകടവ് മുതല്‍ പടിഞ്ഞാറോട്ട് ഐ.ആര്‍.ഇ സെറ്റില്‍മെന്റ് കോളനി വരെയുളള വട്ടക്കായല്‍ ഭാഗം
- പടിഞ്ഞാറ് – ഐ.ആര്‍.ഇ സെറ്റില്‍മെന്റ് കോളനിയുടെ പടിഞ്ഞാറ് ഭാഗം നിന്ന് വടക്കോട്ട് ടി.എസ് കനാല്‍ വഴി എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി വരെ
26- പണിക്കര്‍കടവ് (ജനസംഖ്യ 1,525)
- വടക്ക് – പണിക്കര്‍കടവ് മുതല്‍ കിഴക്കോട്ട് തേവര ജംഗ്ഷന്‍ വരെയുളള പി.ഡബ്ല്യൂ .ഡി റോഡ് വരേയും കിഴക്കോട്ട് (കോട്ടൂര്‍ ജംഗ്ഷന്‍ വഴി) ആന്തലസ് സ്‌കൂള്‍ ജംഗ്ഷന്‍ വരെ
- കിഴക്ക് – ആന്തലസ് സ്‌കൂള്‍ ജംഗ്ഷന്‍ തെക്കോട്ട് വെമ്പിളകാവ് ക്ഷേത്രം കിഴക്കേ ജംഗ്ഷന്‍ വരെ
- തെക്ക് – വെമ്പിളകാവ്ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറോട്ട് മില്‍മ ജംഗ്ഷന്‍ വഴി തെക്കോട്ട് എസ്.വി മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് ബോട്ട് ജെട്ടി വരെ
- പടിഞ്ഞാറ് – എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി മുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി പണിക്കര്കടവ് പാലം വരെ
27- റ്റി.റ്റി.ഐ. (ജനസംഖ്യ 1,541)
- വടക്ക് – തേവര ജംഗ്ഷന്‍ മുതല്‍ കി്‌ഴക്കോട്ട് മുഴങ്ങോട്ടുവിള ജംഗ്ഷന്‍ വരെ
- കിഴക്ക് – മുഴങ്ങോട്ടുവിള ജംഗ്ഷന് തെക്കോട്ട് ആദ്യത്തെ കോണ്ക്രീറ്റ് വഴിയില്‍ നിന്ന് കിഴക്കോട്ട് മീന്‍ മുക്ക് -കോട്ടക്കുഴി മുക്ക് റോഡ് വഴി തെക്കോട്ട് കോട്ടക്കുഴി മുക്ക് വരെ
- തെക്ക് – കോട്ടക്കുഴി മുക്ക് മുതല്‍ പടിഞ്ഞാറോട്ട് ആറ്റുപുറത്ത് മുക്ക് വരെ
- പടിഞ്ഞാറ് – ആറ്റുപുറത്ത് മുക്കില്‍ നിന്ന് വടക്കോട്ട് ആന്തലസ് സ്‌കൂള്‍( ജംഗ്ഷന്‍ വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് കോട്ടൂര്‍ ജംഗ്ഷന്‍ വഴി പി.ഡബ്ല്യൂ.ഡിറോഡില്‍ തേവര ജംഗ്ഷന്‍ വരെ
28- തോട്ടുകര പാലം (ജനസംഖ്യ 1,162)
- വടക്ക് – മുഴങ്ങോട്ടുവിള ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് തഴത്തോട് കലുങ്ക് വരെ (വില്ലേജ് ജംഗ്ഷന്‍)
- കിഴക്ക് – വില്ലേജ് ജംഗ്ഷന്‍ തഴത്തോട് കലുങ്ക് മുതല്‍ തഴത്തോട് വഴി തെക്കോട്ട് കുറിച്ചിയില്‍ കലുങ്ക് വരെ
- തെക്ക് – കുറിച്ചിയില്‍ കലുങ്ക് മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് ശാസ്താംനട ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – ശാസ്താംനട ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് മീന്‍ മുക്ക് ജംഗ്ഷന് തെക്ക് വശം കോണ്ക്രീറ്റ് റോഡ് വഴി പടിഞ്ഞാറോട്ട് ടാര്‍ റോഡ് വരേയും വടക്കോട്ട് മുഴങ്ങോട്ടുവിള ജംഗ്ഷന്‍ വരേയും.
29- ഒട്ടത്തില്‍മുക്ക് (ജനസംഖ്യ 1,390)
- വടക്ക് – ഒട്ടത്തില്‍മുക്ക് കിഴക്കോട്ട് ചക്കാല മുക്ക് വരെ
- കിഴക്ക് – ചക്കാലമുക്കില്‍ നിന്നും തെക്കോട്ട് ചിറയില്‍ തൈക്കാവിന് പടിഞ്ഞാറ് വശം വഴി തറയില്‍ മുക്കില്‍ നിന്നും തെക്കോട്ട് തോണ്ടലില്‍ പാലം വരെ
- തെക്ക് – തോണ്ടലില്‍ പാലം മുതല്‍ പടിഞ്ഞാറോട്ട് കുളങ്ങര വീട്ടില്‍ ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കുളങ്ങര വീട്ടില്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ പാലമൂട്ടില്‍ ജംഗ്ഷന്‍ വഴി ഒട്ടത്തില്‍ മുക്ക് വരെ
30- ചെറുവേലില്‍ മുക്ക് (ജനസംഖ്യ 1,165)
- വടക്ക് – ചെറുവേലില്‍ മുക്കില്‍ നിന്നും കിഴക്കോട്ട് ഒട്ടത്തില്‍ മുക്ക് വരെ
- കിഴക്ക് – ഒട്ടത്തില്‍ മുക്കില്‍ നിന്നും തെക്കോട്ട് പാലമൂട്ടില്‍ ജംഗ്ഷന്‍ വരെ
- തെക്ക് – പാലമൂട്ടില്‍ ജംഗ്ഷന് മുന്‍വശം മുതല്‍ പടിഞ്ഞാറോട്ട് വിന്നേഴ്‌സ് ജംഗ്ഷന്‍ വഴി നെടിയവിള അമ്പലം വഴി പടിപ്പുര ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – പടിപ്പുര മുക്കില്‍ നിന്ന് വടക്കോട്ട് ചെറുവേലി മുക്ക് വരെ
31- നെടിയവിള (ജനസംഖ്യ 1,314)
- വടക്ക് – കണിയാംപറമ്പ് മുക്ക് മുതല്‍ കിഴക്കോട്ട് പടിപ്പുരമുക്ക് കിഴക്കോട്ട് നെടിയവിള ജംഗ്ഷന്‍ വഴി പാലമൂട്ടില്‍ ജംഗ്ഷന്‍ വരെ
- കിഴക്ക് – പാലമൂട്ടില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ വരെ
- തെക്ക് – കുറ്റിക്കാട്ട്ജംഗ്ഷന്‍ പടിഞ്ഞാറോട്ട് മീന്‍ മുക്ക് വരേയും വടക്കോട്ട് വാഴക്കാലില്‍ മുക്ക് തുടര്‍ന്ന് പടിഞ്ഞാറ് ഐക്കര ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – ഐക്കര ജംഗ്ഷന്‍ മുതല്‍ കണിയാം പറമ്പില്‍ ജംഗ്ഷന്‍ വരെ
32- എസ്.കെ.വി സ്‌കൂള്‍ (ജനസംഖ്യ 1,282)
- വടക്ക് – കൊച്ചുമാംമൂട്ടില്‍ നിന്നും കിഴക്കോട്ട് മാന്‍നിന്നവിള ജംഗ്ഷന്‍ വഴി വരമ്പുകാലില്‍ ജംഗ്ഷന്‍ വഴി കിഴക്കോട്ട് വാഴക്കാലില്‍ മുക്ക് വരെ
- കിഴക്ക് – വാഴക്കാലില്‍ മുക്ക് മുതല്‍ തെക്കോട്ട് മീന്‍ മുക്ക് വരെ
- തെക്ക് – മീന്‍ മുക്ക് മുതല്‍ പടിഞ്ഞാറോട്ട് പോക്കാട്ട് മുക്ക് വരെയുളള പി.ഡബ്ല്യൂ.ഡി റോഡ്
- പടിഞ്ഞാറ് – പോക്കാട്ട് മുക്കില്‍ നിന്നും വടക്കോട്ട് കൈപ്പളളി ജംഗ്ഷന്‍ വഴി കൊച്ചുമാംമൂട് ജംഗ്ഷന്‍ വരെ
33- മാന്‍നിന്നവിള (ജനസംഖ്യ 1,323)
- വടക്ക് – മാണിയമ്പളളി ജംഗ്ഷന് കിഴക്കോട്ട് നീലേം വീട്, വിക്ടറി കോളേജ് വഴി പി.ഡബ്ല്യൂ.ഡി റോഡില്‍ കണിയാന്റെ തെക്കേജംഗ്ഷന്‍ ചരമുറി ജംഗ്ഷന്‍ വഴി ചെറുവേലി ജംഗ്ഷന്‍ വരെ
- കിഴക്ക് – ചെറുവേലി ജംഗ്ഷന്‍ മുതല്‍ തെക്ക് പടിഞ്ഞാറോട്ട് പടിപ്പുര ജംഗ്ഷന്‍ കണിയാംപറമ്പില്‍ ജംഗ്ഷന്‍ വഴി ഐക്കര ജംഗ്ഷന്‍ വരെ
- തെക്ക് – ഐക്കര ജംഗ്ഷന്‍ മുതല്‍ കൊച്ചുമാംമൂട് ജംഗ്ഷന്‍ വരെ
- പടിഞ്ഞാറ് – കൊച്ചുമാംമൂട് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് പുളിയാപ്പളളി ജംഗ്ഷന്‍ വഴി മാണിയമ്പളളി ജംഗ്ഷന്‍ വഴി
34- പളളിക്കല്‍ (ജനസംഖ്യ 1,273)
- വടക്ക് – മരുതൂര്‍കുളങ്ങര മുസ്ലീം പളളി മുതല്‍ കിഴക്കോട്ട് പന്നിശ്ശേരി മുക്ക് വരെ
- കിഴക്ക് – പന്നിശ്ശേരി മുക്കില്‍ നിന്നും തെക്കോട്ട് പുളിയാപ്പളളി ജംഗ്ഷന്‍ വഴി കിഴക്കോട്ട് വടൂര്‍ പുരയിടം തെക്കോട്ട് കൊച്ചുമാംമൂട് ജംഗ്ഷന്‍
- തെക്ക് – കൊച്ചുമാംമൂട് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് മില്‍മ ജംഗ്ഷന്‍ പടിഞ്ഞാറ് അമ്പിയില്‍ മുക്ക് വരെ
- പടിഞ്ഞാറ് – അമ്പിയില്‍ മുക്ക് മുതല്‍ വടക്കോട്ട് മണ്ണേത്ത് മുക്ക് മുതല്‍ മരുതൂര്‍ കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ വരെ
35- പകല്‍ വീട് (ജനസംഖ്യ 1,390)
- വടക്ക് – തുറയില്‍ കുന്ന്കിഴക്കോട്ട് മില്‍മ മുക്ക് കിഴക്കോട്ട് കൊച്ചുമാംമൂട് വരെ
- കിഴക്ക് – കൊച്ചുമാംമൂട്ടില്‍ നിന്നും തെക്കോട്ട് കൈപ്പളളില്‍ ജംഗ്ഷന്‍ വരെ
- തെക്ക് – കൈപ്പളളില്‍ ജംഗ്ഷന്പടിഞ്ഞാറോട്ട് പോക്കാട്ട് ജംഗ്ഷന് പടിഞ്ഞാറോട്ട് പണിക്കര്‍ക്കടവ് പാലം വരെ
- പടിഞ്ഞാറ് – പണിക്കര്‍ക്കടവ് പാലംമുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി തുറയില്‍കുന്ന് വരെ
36- തുറയില്‍കുന്ന് (ജനസംഖ്യ 1,364)
- വടക്ക് – കല്ലുംമൂട്ടില്‍ കടവ് മുതല്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ മരുതൂര്‍കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ വരെ
- കിഴക്ക് – മരുതൂര്‍കുളങ്ങരമുസ്ലീം പളളി ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മണ്ണേത്ത് മുക്ക് വഴി തെക്കോട്ട്അമ്പിയില്‍ മുക്ക് വരെ
- തെക്ക് – അമ്പിയില്‍ മുക്ക്മുതല്‍ പടിഞ്ഞാറ് തുറയില്‍കുന്ന് വരെ
- പടിഞ്ഞാറ് – തുറയില്‍കുന്ന് മുതല്‍ വടക്കോട്ട് ടിഎസ് കനാല്‍ വഴി കല്ലുംമൂട്ടില്‍ കടവ് വരെ
37- ആലുംകടവ് (ജനസംഖ്യ 1,342)
- വടക്ക് – ആലുംകടവില്‍ നിന്ന് കിഴക്കോട്ട് കായിക്കാട്ട് ജംഗ്ഷന്‍ വരേയും തുടര്ന്ന് തെക്കോട്ട് പുരുഷോത്തമന്‍ റോഡ് വഴിയും, തുടര്‍ന്ന് കിഴക്കോട്ട് കോണ്ക്രീറ്റ് റോഡ് വഴി ഹോമിയോ ആശുപത്രിറോഡ് തുടങ്ങുന്ന ജംഗ്ഷന്‍ വരെ
- കിഴക്ക് – മൂന്നാംമൂടിന് തെക്ക് ഹോമിയോ ആശുപത്രി റോഡ് ആരംഭിക്കുന്ന ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മരുതൂര്‍കുളങ്ങര മുസ്ലീംപളളി ജംഗ്ഷന്‍വരെ
- തെക്ക് – മരുതൂര്‍കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കല്ലുംമൂട്ടില്‍ കടവ് വരെ
- പടിഞ്ഞാറ് – കല്ലുമൂട്ടില്‍ കടവ് മുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി ആലുംകടവ് വരെ
← കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അംഗങ്ങൾ (2020)
← മുൻ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അംഗങ്ങൾ (2015)