മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ…

കേരള കൗമുദിയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും IREL (India) Ltd., ചവറയും സംയുക്തമായി സംഘടിപ്പിക്കുന്ന 2026 മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ:

  • കേരള കൗമുദി (Kerala Kaumudi)
  • ലുലു ഗ്രൂപ്പ് (Lulu Group)
  • മൈജി ഡിജിറ്റൽ ഹബ് (myG Digital Hub)
  • മാളിയേക്കൽ (Maliackal)
  • ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് (Oxygen Digital Shop)
  • വില്യംസ് ലിയ ഇൻഫോപാർക്ക് (Williams Lea Infopark)
  • ആപ്പിൾ കെയർ (Apple Care)
  • ആമസോൺ വെയർഹൗസ് (Amazon Warehouse)
  • ഡാറ്റാകോർപ്പ് ട്രാഫിക് പ്രൈവറ്റ് ലിമിറ്റഡ് (Datacorp Traffic Pvt. Ltd.)
  • മുത്തൂറ്റ് മൈക്രോഫിൻ (Muthoot Microfin)
  • യെസ് ഭാരത് (Yes Bharath)
  • ലോർഡ്സ് പബ്ലിക് സ്കൂൾ (Lords Public School)
  • ഹോളി ട്രിനിറ്റി സ്കൂൾ (Holy Trinity School)
  • എലൈറ്റ് എബ്രോഡ് (Elite Abroad)
  • വലിയത്ത് കിംസ് (Valiyath KIMS)
  • എലിസ്റ്റർ (Elister)
  • എസ്.ബി.എം. (SBM)
  • റിവൈവ് (Revive)
  • എ.എം. (AM)
  • എസ്.ബി.ഐ. (SBI)
  • എൽ.ഐ.സി. (LIC)
  • സി.എഫ്.സി.ഐ. (CFCI)
  • സൗത്ത് ഇന്ത്യൻ ക്രെഡിറ്റ്സ് (South Indian Credits)
  • സൗതേൺ പീപ്പിൾസ് പ്രൈഡ് (Southern People’s Pride)
  • രേഷ്മി ഹോം (Reshmi Home)
  • ചെന്നല്ലൂർ (Chennallor)
  • കൊല്ലം സുപ്രീം (Kollam Supreme)
  • പാലക്കൂട്ട് ബിൽഡേഴ്സ് (Palakoot Builders)
  • സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ (South Indian Construction)
  • ആവാസ് കൺസ്ട്രക്ഷൻ (Awas Construction)
  • അറേബ്യൻ ജ്വല്ലറി (Arabian Jewellery)
  • പേരപ്പാടൻസ് (Perepadance)
  • എസ്‌.ഐ.പി അബാക്കസ് (SIP Abacus)
  • ഹൈട്രോസ് വാട്ടർ സൊല്യൂഷൻസ് (Hytros Water Solutions)
  • സോളാർ മാസ്റ്റർ (Solar Master)
  • മൃതി സുസുക്കി (Mruthi Suzuki)
  • റോയൽ എൻഫീൽഡ് (Royal Enfield)
  • ഫോർച്യൂൺ എം.ജി. (Fortune MG)
  • എച്ച്.ഡി.എഫ്.സി. (HDFC)
  • വൈറ്റ്‌കോൺ ഗ്രൂപ്പ് (WhiteCorn Group)
  • ഹോട്ടോ സെറാമിക് (Hoto Ceramic)
  • ചോയ്സ് ഹൈപ്പർമാർക്കറ്റ് (Choice Hypermarket)
  • പെരുങ്കുഴിയിൽ ഹൈപ്പർമാർക്കറ്റ് (Perumkuzhiyil Hypermarket)
  • സംഫോകസ് ഇലക്ട്രിസിറ്റി (Sumfocuz Electricity)
  • ഐ.എ.സി.സി ഇന്ത്യ (IACC India – Institute of Advanced Counseling Centre)
  • ടി.വി.എസ് മോട്ടോഴ്സ് (TVS Motors)
  • വെൽവിൻ ഗ്രൂപ്പ് (Well Win Group)
  • കൊക്കോ മിസ്റ്റ് ട്രാവൽ ആൻഡ് കമ്പനി (Coco Myst Travel & Company)
  • ഇന്നിയെസ്റ്റ ഇന്റീരിയർ, കൊല്ലം (Iniesta Interior Kollam)
  • സാരഥി ടു-വീലർ ആൻഡ് ഫോർ-വീലർ (Sarathi Two Wheeler & Four Wheeler)
  • സൺസൺ സോളാർ (Sonson Solar)
  • മെട്രോ ഗ്രൂപ്പ് (Metro Group)
  • സൗതേൺ മൾട്ടി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് & മൾട്ടി പർപ്പസ് സൊസൈറ്റി (Southern Multi Cooperative Credit & Multipurpose Society)
  • ഫോക്കസ് ഗ്രൂപ്പ് (Focus Group)
  • ചെറുവ സ്പൈസി (Cheruva Spicy)
  • ഹിറ്റൺ ബിസിനസ് സൊല്യൂഷൻസ് (Hiton Business Solutions)
  • മാർക്ക് വെയിങ് സിസ്റ്റംസ് (Marc Weighing Systems)
  • ടി.എം.ആർ സിസ്റ്റംസ് (TMR Systems)

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ തൊഴിൽമേള തൊഴിൽ അന്വേഷകർക്കായി മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്. എവർക്കും സ്വാഗതം….



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !