കരുനാഗപ്പള്ളിയിലെ ജലവിനോദ സഞ്ചാരകേന്ദ്രം…. കൂടുതലറിയാം ….

കരുനാഗപ്പള്ളി : വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ചകളൊരുക്കി നമ്മുടെ കരുനാഗപ്പള്ളി കന്നേറ്റി ബോട്ടിംഗ് ടെർമിനൽ....

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.236.83.154, Browser - #Unknown, Content accessed - #14/06/2024 09:15:58 PM (UTC), Tracking code - #6243744471718399758]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

ശ്രീനാരായണാ ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്ന കായലോരത്താണ് പുതിയതായി നിർമിച്ച ഈ ജല വിനോദ സഞ്ചാരകേന്ദ്രം.

കുടുംബത്തോടൊപ്പം അവധി ദിവസങ്ങൾ ആനന്ദകരമാക്കാൻ നിരവധി പാക്കേജുകളാണ് നമ്മുടെ കൊല്ലം ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിൽ നമുക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഒരു ദിവസം ഹൗസ് ബോട്ട് എടുത്തൊന്ന് കറങ്ങണമെന്നത് ഏവരുടെ ആഗ്രഹമാണ്.... കുടുംബത്തോടൊപ്പമോ.... സുഹൃത്തുക്കളോടൊപ്പമോ.... ഒന്ന് അടിച്ചു പൊളിച്ചു ആഘോഷിക്കുവാൻ.... അതും നമ്മുടെ കരുനാഗപ്പള്ളിയിൽ തന്നെ ആയാലോ ?.... അതിനായി 10 പേർക്കിരിക്കാവുന്ന സുന്ദരമായ ഹൗസ് ബോട്ടുകൾ റെഡിയാണ്.... ഹൗസ്ബോട്ട് മാത്രമല്ല സഫാരി ബോട്ടുകളും സ്‌പീഡ്‌ ബോട്ടുകളും റെഡിയാണ്.... അതും വളരെ തുച്ഛമായ നിരക്കിൽ.... വെറും 250 രൂപാ മുതൽ....

നമ്മൾ യാത്ര പോകുന്നത് നമ്മൾക്കറിയാവുന്ന മനോഹരമായ നമ്മുടെ നാട്ടു പ്രദേശങ്ങളിലൂടെയാണ്.... പക്ഷെ നമ്മൾ യാത്ര ചെയ്‌തു കഴിയുമ്പോൾ നമ്മുക്ക് മനസ്സിലാകും നമ്മുടെ നാടായ കരുനാഗപ്പള്ളി ഇത്ര മനോഹരമാണോയെന്ന്....

കായലോളങ്ങളിലൂടെ അനായാസം തെന്നി നീങ്ങുന്ന വഞ്ചിയേക്കാളുപരി വിവിധയിനം ദേശാടന പക്ഷിക്കൂട്ടങ്ങളും ഗ്രാമക്കാഴ്ച്ചകളും ആരുടേയും മനം കവരും.....

  • കരയിലെ കാഴ്ചചകളെ അതിമനോഹരമാക്കി വീതി കുറഞ്ഞതും, നിരവധി തുരുത്തുകൾ ഉള്ളതുമായ ചാമ്പക്കടവ് കായൽ......
  • സഞ്ചാരികൾക്ക് ഒരുപാടു ഇഷ്ട്ടമായെന്ന് ഉദ്യോഗസ്ഥരോട് പറയാറുള്ള കല്ലുകടവും മാലുമേൽകടവും....
  • ടി.എസ്. കനാലിനെ വർണാഭമാക്കികൊണ്ടു ആയിരം തെങ്ങ് ഹാർബറും തീര പ്രദേശങ്ങളും.....
  • ഹൗസ് ബോട്ട് നിർമാണത്തിലൂടെ പ്രശസ്തമായ ആലുംകടവ് .....
  • വെള്ളത്തിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ആലുംകടവിലെ ഗ്രീൻ ചാനൽ റിസോർട്ട്....
  • കേരളം മുഴുവൻ അറിയപ്പെടുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രവും സുന്ദരമായ വെള്ളനാതുരുത്തും....
  • കരുനാഗപ്പള്ളിയിലെ വള്ളിക്കാവിനെ ലോകശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞ, തീർത്ഥാടന കേന്ദ്രമായ അമൃതപുരി....
  • സഞ്ചാരികളെ ആകർഷിക്കുന്ന പ്രശസ്തമായ അഴീക്കൽ ബീച്ച്....

അങ്ങനെ ഒരുപാടു കാഴ്ചകൾ കാണാം.... ഇപ്പോൾ തന്നെ നിരവധി വിദേശ വിനോദ സഞ്ചാരികളും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും എത്തിച്ചേരുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.

കേരള ടൂറിസം ഡിപ്പാർട്ട്മെൻറ് നേരിട്ട് നടത്തുന്ന, നമ്മുടെ കരുനാഗപ്പള്ളിയിലെ ഈ ജലവിനോദ സഞ്ചാരകേന്ദ്രത്തിനെക്കുറിച്ച് കൂടുതലറിയാനും ബുക്ക് ചെയ്യുന്നതിനും 8301926625 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ആലപ്പുഴയിലെ നിന്നു കൊല്ലത്തേക്ക് വരുന്നവർക്ക്
കരുനാഗപ്പള്ളി കെ.എസ്.ആർ.റ്റി.സി ബസ്റ്റാന്റ് കഴിഞ്ഞു മുന്നോട്ടുവരുമ്പോഴുള്ള H&J മാൾ എത്തുമ്പോൾ ലെഫ്റ്റിലേക്കുള്ള വഴിയിലൂടെ പോയാൽ ഇവിടെ എത്താം.

കൊല്ലത്തു നിന്ന് വരുകയാണെങ്കിൽ കരുനാഗപ്പളളി പാലമിറങ്ങി വരുമ്പോൾ റൈറ്റിലൂടെയുള്ള റോഡ് വഴി ഇവിടെയെത്താം.

Karunagappally kannetti boating terminal is a beautiful sight for tourists.
The newly built house boat terminal is located at the area of the Sree Narayana Trophy Jololsavam.

The district tourism promotion council of kollam has been set up here for us to offer a variety of packages to make holidays with family.

One day the house boat is going to take a look at their wishes .... with family members... with friends .... one with a smile .... a smashing ceremony .... it's also our karunagappally .... that's a 10 seat beautiful houseboats that can fit ... The houseboat is not only ready for us safari boats and speed boats also ready.... with a very low price .... Price range are starting from just 250 Rs...

We are traveling through our lake side, which we know for a while ....  When traveling, we can realize whether our native Karunagappally is so beautiful....
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !