കരുനാഗപ്പള്ളിയുടെ അഭിമാനമായി ആലുംകടവ് ഗ്രീൻ ചാനൽ റിസോർട്ട്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ അഭിമാനമായ ആലുംകടവ് ഗ്രീൻ ചാനൽ റിസോർട്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ “Dreamz കടവ്” ടീമിന്റെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ മൾട്ടി കുഷ്യൻ ഫാമിലി റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.236.142.143, Browser - #Unknown, Content accessed - #20/06/2024 03:41:28 AM (UTC), Tracking code - #14751160221718854888]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.


കേരളത്തിലെ ട്രഡീഷണൽ ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഇന്ത്യൻ, ചൈനീസ്, നോർത്തിന്ത്യൻ, അറബിക് വിഭവങ്ങളും, കടവ് സ്‌പെഷ്യൽ വിഭവങ്ങളും ഒരുക്കിയിരിക്കുന്നു.


കേരളത്തിലെ പ്രമുഖ ഹോട്ടൽ സംരഭങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുള്ള പ്രഗത്ഭരായ ഷെഫിനെ മേൽനോട്ടത്തിൽ കായൽപ്പരപ്പിന്റെ മനോഹാരിതയിലും തികച്ചും ശാന്തമായ അന്തരീക്ഷിത്തിലും ഫാമിലിയോടൊപ്പം ദിവസം മുഴുവൻ ചിലവഴിക്കാം ഇനി നമുക്ക് കടവ് റെസ്റ്റോറന്റിൽ.


വെജ് താലി മീൽസ് വെറും 99 രൂപയ്ക്ക് ഇവിടെ ലഭിക്കും. കായൽ വിഭങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.


കരിമീൻ , കക്ക , കല്ലുമ്മേക്കാ , കൊഞ്ചു , പൊടിമീൻ വറുത്തത് , മത്തി പൊള്ളിച്ചത് , കപ്പയും മീൻ കറിയും , ഞണ്ട് , താറാവ് , നാടൻ കോഴി , കപ്പ ബിരിയാണി,ഫ്രൈഡ് റൈസ്, കബ്സ ഐസ് ക്രീം സ്‌കൂപ്പ് വിവിധ തരാം ജൂസുകൾ തുടങ്ങി 100 പരം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു.


ഹൗസ് ബോട്ട് ഫെസിലിറ്റി, AC, Non AC Room സൗകര്യം, കോൺഫറൻസ് ഹാൾ 250 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, വിവാഹം, ബർത്ത്ഡേ പാർട്ടികൾ, മറ്റു ആഘോഷങ്ങൾ എന്നിവ പ്രകൃതി സൗന്ധര്യത്തോടെ ആസ്വദിച്ച്‌ പുതിയ ഒരു അനുഭവം തന്നെ സമ്മാനിക്കുവാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ Dreamz കടവും സംയുക്തസമായി ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മനസിലാക്കി ഒട്ടേറെ പുതുമകളോടെ ഏവരെയും ആലും കടവ് ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.


കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് 4 KM പടിഞ്ഞാറ് ആലും കടവ് ജംഗ്‌ഷനിലാണ് ഗ്രീൻ ചാനൽ റിസോർട്ട്. വിശദ വിവരങ്ങൾക്ക് 99466 09555 എന്ന ഫോൺ നമ്പരിൽ വിളിക്കുക.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !