നമ്മുടെ കരുനാഗപ്പള്ളി – ചവറയിലെ മനോഹരമായൊരു വഴിയോര വിശ്രമ കേന്ദ്രം…. നമുക്കറിയാം….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി – ചവറയിലൂടെ പോകുന്ന യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായൊരു വഴിയോര വിശ്രമ കേന്ദ്രമാണ് ‘ടേക്ക് എ ബ്രേക്ക്’.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.141.31.209, Browser - #Unknown, Content accessed - #30/04/2024 03:04:05 AM (UTC), Tracking code - #3334748091714446245]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.


കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന റോഡിൽ ചവറ ടൈറ്റാനിയം എത്തുന്നതിന് മുമ്പ് ഇടത് വശത്തായി ഈ വിശ്രമകേന്ദ്രം കാണാം.


ദൂരെ യാത്ര ചെയ്യുന്ന വിദേശികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനം പ്രതി ഇവിടെ എത്തുന്നത്. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ രാത്രി 12 മണി ഈ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നു.


ചായ, കോഫി, ജ്യൂസ് തുടങ്ങീ നിരവധി ലഘുഭക്ഷണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാർത്ഥനാ മുറി, വൃത്തിയായ ടോയ്‌ലറ്റ്, ഓർഗാനിക് പ്രോഡക്ടുകളുടെ ശേഖരം, പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. ATM സൗകര്യം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്.


മലയാളത്തിലെയും തമിഴിലെയും സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പ്രകൃതി ഭംഗി ആസ്വാദിച്ചു ചെറിയൊരു കോഫി കുടിക്കാനായി ഇവിടെ എത്താറുണ്ട്. അതിൽ നിന്നും ഫോട്ടോ എടുക്കാൻ അനുവദിച്ച ഒന്ന് രണ്ടു ചിത്രങ്ങളിലൂടെ,


ഫാമിലിയോടൊപ്പം എത്തുന്ന യാത്രക്കാർക്ക് കുറച്ചു നേരമിരുന്നു പ്രകൃതി ഭംഗി ആസ്വദിച്ച് വിശ്രമിക്കാനായി കൊല്ലം ഡി.റ്റി.പി.സി. യാണ് ഈ വിശ്രമ കേന്ദ്രമൊരുക്കിയിരിക്കുന്നത്.





നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !