KFC കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്നു….

കരുനാഗപ്പള്ളി : ഇന്റർനാഷണൽ ഹോട്ടൽ ശൃംഖലയായ KFC യുടെ കരുനാഗപ്പള്ളി ബ്രാഞ്ച് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്ന് അധികൃതർ അറിയിച്ചു.

കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ വന്ദനാ ആഡിറ്റോറിയത്തോട് ചേർന്ന് തയ്യാറാക്കിയ ബിൽഡിംഗിലാണ് KFC ആരംഭിക്കുന്നത്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !