കരുനാഗപ്പള്ളിയുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ സമഗ്രവികസനം യാഥാർത്ഥ്യമാക്കാൻവേണ്ടിയാണ് മത്സരിക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി സി.ആർ.മഹേഷ്. മുൻഗാമികളായ എൽ.ഡി.എഫ്. പ്രതിനിധികൾ നടത്തിവന്ന വികസനത്തിന് തുടർച്ച നൽകുകയാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ.…
കരുനാഗപ്പള്ളി: നാടിന്റെ പൊതുവികസനമാണ് ലക്ഷ്യമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത എംഎല്‍എ ആര്‍ രാമചന്ദ്രന്‍. ആലപ്പാട്, ക്ലാപ്പന, കുലശേഖപുരം സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി…
പ്രവർത്തിച്ച മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിത്വമാണ് വി സദാശിവന്റേത്. NDA സ്ഥാനാർത്ഥിയായി BJDS അദ് ദേഹത്തെ നിയോഗിച്ചതും അത് കൊണ്ട് തന്നെ. ക്ലാശ്ശേരിൽ വാസുക്കുട്ടിയുടേയും സുമതിയുടെയും…
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആര്‍.രാമചന്ദ്രൻ. എൽ.ഡി.എഫിന്റെ ജില്ലാ കൺവീനർ കൂടിയായ അദ്ദേഹം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.…
കെ.എസ്.യു വിലൂടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തിൽ സജീവമായ സി.ആര്‍.മഹേഷാണ് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷനായ സി.ആര്‍. മഹേഷ് ആദ്യമായിട്ടാണ് നിയമസഭാ അങ്കത്തിന് ഇറങ്ങുന്നത്. കരുനാഗപ്പള്ളി ഗവ.ഹയർ…