കരുനാഗപ്പള്ളി : തഴവ ഗ്രാമപ്പഞ്ചായത്തും മഠത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സലിം അമ്പീത്തറ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മീനാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ജയലക്ഷ്മി ക്ലാസ് നയിച്ചു.
തഴവ ഗ്രാമപ്പഞ്ചായത്തും മഠത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !