കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിനു തുടക്കമായി.

കരുനാഗപ്പള്ളി:  തുറയില്‍ക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിനു തുടക്കമായി. ഇന്ന് രാവിലെ 8.45-ന് കൊടിയേറി. ഫെബ്രുവരി 18-ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ കൊടിമൂട്ടിൽപ്പറ ഉണ്ടാകും.

ഫെബ്രുവരി 10

രാത്രി 8.15-ന് അരങ്ങേറ്റ നൃത്തസന്ധ്യ

ഫെബ്രുവരി 11

രാത്രി 7 മണിക്ക്  വിശേഷാല്‍ ഭഗവതിസേവ

ഫെബ്രുവരി 12

വൈകീട്ട് 3.30-ന് എന്‍ഡോവ്‌മെന്റ് വിതരണം, 6.50-ന് കലാപരിപാടികള്‍

ഫെബ്രുവരി 13

രാത്രി 7 മണിക്ക് വിശേഷാല്‍ ഭഗവതിസേവ

ഫെബ്രുവരി 14

രാത്രി 8.15-ന് നൃത്തസന്ധ്യ

ഫെബ്രുവരി 15

രാത്രി 8.10-ന് ഭക്തിഗാനമേള

ഫെബ്രുവരി 16

വൈകിട്ട് 6 മണിക്ക്   തങ്കവേല്‍ രഥഘോഷയാത്ര, രാത്രി 10-ന് കോമഡിഷോ

ഫെബ്രുവരി 17

വൈകിട്ട് ആറിന് സോപാനസംഗീതം

ഫെബ്രുവരി 18

രാവിലെ 10-ന് നേര്‍ച്ചക്കാവടി അഭിഷേകം, 3 മണിക്ക് കാവടി ഘോഷയാത്ര, അഞ്ചിന് ഗംഭീര പകല്‍ക്കാഴ്ച, 6 മണിക്ക് സോപാനസംഗീതം, 9 മണിക്ക് നാദസ്വരക്കച്ചേരി, 10 മണിക്ക് നാടകം


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !