ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കത്തിൽ CM ടവർ TFC മൂവാറ്റുപുഴ ജേതാക്കളായി….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കത്തിൽ CM ടവർ TFC മൂവാറ്റുപുഴ ജേതാക്കളായി. കരുനാഗപ്പള്ളിയിലെ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ ആവേശത്തിലാറാടിച്ചുകൊണ്ട്‌ വാശിയേറിയ മത്സരമാണ് ചെറിയഴീക്കൽ നടന്നത്.


















നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !