സംഘപ്പുരമുക്ക് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും പുരസ്കാര വിതരണവും…

കരുനാഗപ്പള്ളി : സംഘപ്പുരമുക്ക് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും പുരസ്കാര വിതരണവും 2018 സെപ്റ്റംബർ 24 ന് വൈകിട്ട് 3 മണിക്ക്. എൻ.കെ.പ്രേമചന്ദ്രൻ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആർ.രാമചന്ദ്രൻ എം.എൽ.എ. അനുമോദിക്കും.


പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !