ചവറ ഗവ: കോളേജിൽ ഞായറാഴ്ച പൂർവ്വ വിദ്യാർത്ഥി സംഗമം….

കരുനാഗപ്പള്ളി : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ പൂർവ്വ വിദ്യാർഥി സംഗമം 2019 നവംബർ 3 ന് ഞായറാഴ്ച.

രാവിലെ 9.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ മിനി എം.രാജൻ പരിപാടി ഉദ്ഘാടനം നിർവ്വഹിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !