കരുനാഗപ്പള്ളി ഗവ: എച്ച്.എസ്. എസിൽ താത്കാലിക അദ്ധ്യാപക ഒഴിവ്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ: എച്ച്.എസ്. എസിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് താത്കാലിക അദ്ധ്യാപക ഒഴിവ്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 2019 നവംബർ 4 ന്‌ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. പി.എസ്.സി. ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !