കരുനാഗപ്പള്ളി:16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ടൗണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ്, ഷട്ടില്‍, ബാഡ്മിന്റണ്‍, ചെസ് എന്നീ ഇനങ്ങളില്‍ അവധിക്കാല കോച്ചിങ് ക്യാമ്പുകള്‍ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഏപ്രില്‍ 4ന് രാവിലെ 8ന് കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ എത്തണം.
കരുനാഗപ്പള്ളിയിൽ കുട്ടികള്‍ക്കായി അവധിക്കാല കോച്ചിങ് ക്യാമ്പുകള്‍ നടത്തുന്നു
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !