നമ്മുടെ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഇഫ്താർ സംഗമം…..

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1987 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ഇഫ്താർ സംഗമം നടത്തിയത് വ്യത്യസ്തമായൊരനുഭവമായി.

മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്നതിനായി സഹപാഠിയായ കോടിയാട്ട് പ്രമോദിന്റെ വസതിയിലാണ് നോമ്പുതുറക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. സുഹൃത്തുക്കൾ പലരും കുടുംബസമേതമാണ് എത്തിയത്. ബാല്യകാല സുഹൃത്തുക്കളെ 31 വർഷത്തിന് ശേഷം കാണുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവാത്തതാണ് എല്ലാവരും പറയുകയുണ്ടായി.

കടപ്പാട് : ബിജു തുറയിൽകുന്ന്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !