കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്ക്കൂളിൽ CRPF ന്റെ ലോക പരിസ്ഥിതിദിന സ്വച്ഛ് ഭാരത് അഭിയാൻ ക്യാമ്പയിൻ….

കരുനാഗപ്പള്ളി : CRPF ന്റെ ലോക പരിസ്ഥിതിദിന സ്വച്ഛ് ഭാരത് അഭിയാൻ ക്യാമ്പയിൻ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്ക്കൂളിൽ ആരംഭിച്ചു. 50 പേരടങ്ങുന്ന CRPF ടീമാണ് നമ്മുടെ ചെറിയഴീക്കൽ സ്ക്കൂളിൽ എത്തിച്ചേർന്നത്.

നമ്മുടെ നാടിനു വേണ്ടി സന്തോഷത്തോടെ പ്രവർത്തിക്കുന്ന ഈ സുഹൃത്തുക്കളെ എത്രപ്രാവശ്യം പ്രശംസിച്ചാലും മതിയാവില്ല…..

ചിത്രങ്ങളിലൂടെ….കരുനാഗപ്പള്ളി ചെറിയഴീക്കൽ ഗവർമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !