കരുനാഗപ്പള്ളിയിൽ സ്ക്കൂളുകളിൽ പ്രവേശനോത്സവം….

കരുനാഗപ്പള്ളി : വിദ്യാർത്ഥികളെ സ്വീകരിക്കാനായി നമ്മുടെ കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നു.

ആദ്യമായി ഈ വർഷത്തെ പ്രവേശനോത്സവഗാനം കേൾക്കാം….

കരുനാഗപ്പള്ളിയിലെ കുറച്ച് സ്ക്കൂളുകളിൽ നിന്നുള്ള ചിത്രങ്ങളിലൂടെ….

ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ, കരുനാഗപ്പള്ളി


ബോയ്‌സ് ഹയർ സെക്കന്ററി സ്ക്കൂൾ, കരുനാഗപ്പള്ളി


ഗേൾസ് ഹൈസ്ക്കൂൾ, കരുനാഗപ്പള്ളിഗവ. യു.പി.ജി. സ്ക്കൂൾ, കരുനാഗപ്പള്ളി

ഗവ. എൽ.പി. സ്ക്കൂൾ, കരുനാഗപ്പള്ളിഗവ. വി.എച്ച്.എസ്. സ്ക്കൂൾ, ചെറിയഴീക്കൽ

ഗവ. എൽ.പി. സ്ക്കൂൾ, പന്മന മനയിൽ, കരുനാഗപ്പള്ളിഎസ്.ആർ.വി. യു. പി. സ്ക്കൂൾ, ചങ്ങൻകുളങ്ങര, കരുനാഗപ്പള്ളിഗവ. എൽ.പി. സ്ക്കൂൾ, കോഴിക്കോട്, കരുനാഗപ്പള്ളിഗവ. യു.പി. സ്ക്കൂൾ, നമ്പരുവികാല , കരുനാഗപ്പള്ളിഎസ്. എൻ. യു .പി. സ്ക്കൂൾ, തുറയിൽകുന്ന്, കരുനാഗപ്പള്ളി
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !