നമ്മുടെ കരുനാഗപ്പള്ളി കന്നേറ്റി കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം….

കരുനാഗപ്പള്ളി  : നമ്മുടെ കരുനാഗപ്പള്ളി കന്നേറ്റി കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി. എം.ശോഭനയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. 

രക്ഷാധികാരികൾ

ശ്രീ. കെ.സി.വേണുഗോപാൽ എം.പി.
ശ്രീ. കെ.സോമപ്രസാദ് എം.പി.
ശ്രീ. എൻ.കെ.പ്രേമചന്ദ്രൻ എം.പി.
ശ്രീ. എൻ.വിജയൻ പിള്ള എം.എൽ.എ.
ശ്രീ. പി.ആർ.വസന്തൻ
ശ്രീ. കെ.സുശീലൻ
ശ്രീ. എ.സോമരാജൻ
ശ്രീ. കെ.ജി. രവി

ചെയർമാൻ

ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ

ജനറൽ കൺവീനർ

ശ്രീമതി. എം.ശോഭന, ചെയർപേഴ്‌സൺ

ജനറൽ ക്യാപ്റ്റൻ

ശ്രീ. സി.ആർ.മഹേഷ്

ചീഫ് കോ- ഒാർഡിനേറ്റർ

ശ്രീ. എസ്.പ്രവീൺകുമാർ കരിമ്പാലിൽ

ജനറൽ സെക്രട്ടറിമാർ

ശ്രീ. ബിനോയി കരിമ്പാലിൽ
ശ്രീ. സുരേഷ് കൊട്ടുകാട്

കൺവീനർമാർ

ശ്രീ. ആർ.രാധാകൃഷ്ണൻ പുത്തലത്ത്
ശ്രീ. അലക്സ് ജോർജ്

ഫിനാൻസ് കമ്മിറ്റി ചെയർമാൻ

ശ്രീ. പി.ജി.കൃഷ്ണൻ

വർക്കിങ്‌ ചെയർമാൻമാർ

ശ്രീമതി. ശാലിനി രാജീവൻ
ശ്രീ. ആർ.മുരളീധരൻ പന്നിവിളയിൽ
ശ്രീ. മുനമ്പത്ത് വഹാബ്
ശ്രീമതി. വിജയമ്മലാലി
ശ്രീ. എ.വിജയൻ
ശ്രീ. ഷാജഹാൻ കുളച്ചവരമ്പേൽ

ട്രഷറർ

ശ്രീ. വരമ്പേൽ പ്രകാശ്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !