കരുനാഗപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ പ്രവര്‍ത്തകസമിതി യോഗം ഞായറാഴ്ച വൈകിട്ട് 3.30 ന് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലുള്ള വൈഎംസിഎ ഹാളില്‍ ചേരും. സംസ്ഥാന ട്രഷറര്‍ എം നസീര്‍, സംസ്ഥാന സെക്രട്ടറി നിജാംബഷി, സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈ സാമുവല്‍ കുട്ടി, ജില്ലാ ഭാരവാഹികളായ എ മുഹമ്മദ് ആരിഫ്, ആര്‍ വിജയന്‍പിള്ള, വി ശശിധരന്‍നായര്‍, എ.എ.കലാം, ഹാജി.എം.ഷാഹുദ്ദീന്‍, സി.എസ്.മോഹന്‍ദാസ്, കെ.കെ.അശോക് കുമാര്‍, ഷിഹാന്‍ ബഷി, എന്‍.രാജഗോപാലന്‍നായര്‍, സുബ്രു.എന്‍. സഹദേവ്, ഡി.മുരളീധരന്‍. തുടങ്ങിയവർ പങ്കെടുക്കും.
Copyright © 2003-2024 karunagappally.com Developed by Sudheesh.R