കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു സമീപം ദേശീയ പാതയിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ….

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനു സമീപം ദേശീയ പാതയിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഒക്‌ടോബർ ഒന്നുമുതൽ രണ്ടാഴ്ചത്തേക്ക് അതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. യാത്രക്കാർ അനുബന്ധ റോഡുകൾ ഉപയോഗിക്കണമെന്ന് നാഷണൽ ഹൈവേ അസി.എഞ്ചിനീയർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !