കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഒന്നാം ഡിവിഷൻ കൗൺസിലർ സീമാസഹജന്റെ
ഭർത്താവ് ആലുംകടവ് ശ്രീരംഗത്തിൽ സഹജൻ (52) നിര്യാതനായി. രണ്ട് കിഡ്നിയും തകരാറിലായതിനെ തുടർന്ന് ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. ആഴ്ചയിൽ പല തവണ ഡയാലിസിസ് നടത്തി വരുകയായിരുന്നു. മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനൽ കിഡ്നി മാറ്റിവയ്ക്കലിന് ആദ്യ ഘട്ടത്തിൽ ബുദ്ധിമുട്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 7 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ മീനാക്ഷി(19) , ഋഷികേശ്(12). ആദരാജ്ഞലികൾ….
Copyright © 2003-2024 karunagappally.com Developed by Sudheesh.R