കരുനാഗപ്പള്ളി : ഈ വർഷത്തെ കരുനാഗപ്പള്ളി ഉപജില്ലാ സ്ക്കൂൾ കലോത്സവം ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി യോഗം 2019 ഒക്ടോബർ 22 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ ചേരും.
Copyright © 2003-2024 karunagappally.com Developed by Sudheesh.R