കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനു പടിഞ്ഞാറ് കെ.എസ്.ഇ.ബി. ഓഫീസിന് എതിർവശത്തായുള്ള ഷാലിമാർ കോംപ്ലക്സിൽ പുതിയതായി ഒരു ലേഡീസ് വിയർ ആൻഡ് സ്റ്റിച്ചിങ് സെന്റർ ആരംഭിക്കുന്നു. മിതമായനിരക്കും പുതുമയാർന്ന ഡിസൈനുകളുമാണ് മിസ് വേൾഡ് എന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകത.
പ്രശസ്‌ത സിനിമാ-സീരിയൽ താരം പയ്യൻസ് ജയകുമാർ 2018 ജൂലൈ 24 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഉദ്‌ഘാടനം നിർവഹിക്കുന്നു.
കടപ്പാട് : രാഹുൽ ശശി