കരുനാഗപ്പള്ളി : എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചവറ പഞ്ചായത്ത് പരിധിയിലെ കുട്ടികളെ ആദരിക്കുന്നു.
എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച യോഗ്യരായ വിദ്യാർത്ഥികൾ 2018 ജൂലൈ 23-ന് മുൻപ് ഫോട്ടോയും, മാർക്ക് ലിസ്റ്റിന്റെ കോപ്പിയുമായെത്തി ചവറ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ്.
2018 ജൂലൈ 28 ന് കുട്ടികളെ അനുമോദിക്കും.