ചരിത്രത്തിലാദ്യമായി 39 മത് CFA ഫുട്ബോൾ മേള ഫ്‌ളഡ് ലൈറ്റിൽ ഓഗസ്റ്റ് 19 മുതൽ….

കരുനാഗപ്പള്ളി : കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന  CFA ഫുട്ബോൾ മേള ചരിത്രത്തിലാദ്യമായി  ഫ്‌ളഡ് ലൈറ്റിൽ. 

ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ 39 മത് ഫുട്ബോൾ മാമാങ്കമായ  CFA ഉത്സവ് ഓഗസ്റ്റ് 19 മുതൽ 24 വരെ CFA ഗ്രൗണ്ടിൽ നടക്കും.

വൈകിട്ട് 6.30 മുതൽ ആയിരിക്കും മത്സരങ്ങൾ.

കേരളത്തിലെ പ്രമുഖ ബീച്ച് ടീമുകൾ കരിമണ്ണിൽ ഫുട്ബോളിന്റെ ആവേശം വിതറുന്ന  ധന്യമുഹൂർത്തത്തിലേക്ക് എല്ലാ കായികപ്രേമികളെയും കാൽപന്തുകളിയുടെ നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്.


ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷനെക്കുറിച്ചു കൂടുതലറിയാം…..

 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !