കരുനാഗപ്പള്ളി > ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35-ാം സംസ്ഥാന, ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി.
കരുനാഗപ്പള്ളി വൈഎംസിഎ ഹാളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ സമ്മേളനം ജില്ലാ പ്രസിഡൻറ് സുഗതൻ ഗമനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ എ വൺ മുഖ്യ പ്രഭാഷണം നടത്തി.
മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം വിജയനും, പ്ലസ് ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മണിലാലും, കെ അശോകനും ആദരിച്ചു.
മേഖലാ പ്രസിഡന്റ് മനോജ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അജി അരുൺ, ജില്ലാ സെക്രട്ടറി എസ് മൻസൂർ, ട്രസ്റ്റ് ചെയർമാൻ സുരേന്ദ്രൻ വള്ളിക്കാവ്, ജില്ലാ വൈസ് പ്രസിഡന്റ് ജോയി ഉമ്മന്നൂർ, ജില്ലാ ട്രഷറർ മുരളി അനുപമ, പി രാജശേഖരൻ നായർ, ചന്ദ്രഭാസ്, സന്തോഷ് ആരാമം, സന്തോഷ് സ്വാഗത്, സനോജ്, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ
സന്തോഷ് സ്വാഗത് (പ്രസിഡന്റ്)ബാബു ബാബൂസ് (വൈസ് പ്രസിഡന്റ്) അജി അരുൺ (സെക്രട്ടറി) അനി വയനകം (ജോ: സെക്രട്ടറി) പ്രകാശ് അജാസ്(ട്രഷറർ)ഹനീഫ (പി.ആർ.ഒ)
കരുനാഗപ്പള്ളിയിൽ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം സംഘടിപ്പിച്ചു….
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !
1,54,96,300 User hits/visits (1.5 കോടി+)
04 April / Statistics generated using awstats
നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com.....
LIKE , SHARE and SUPPORT....
LIKE , SHARE and SUPPORT....