ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഉത്സവം.

കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ഉത്സവം. മാർച്ച് 7ന് ചൊവ്വാഴ്ച രാവിലെ 9.30ന് അന്നദാനം, പകല്‍ക്കാഴ്ച 2.00ന്, ഓട്ടന്‍തുള്ളല്‍ 3.00ന്, താലപ്പൊലി എഴുന്നള്ളത്ത് 6.30ന്, ഹാപ്പി മെഗാഷോ 10.00ന്

മാർച്ച് 8ന് ബുധനാഴ്ച രാവിലെ കാഴ്ചശീവേലി 9.15, സോപാനസംഗീതം 3.30, പകല്‍ക്കാഴ്ച 4.00, താലപ്പൊലി എഴുന്നള്ളത്ത് 6.00, നാടകം 10.30


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !