പൊന്മന കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ ഉത്സവം

പൊന്മന: പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. വ്യാഴാഴ്ച 6.30ന് സോപാനസംഗീതം. വെള്ളിയാഴ്ച 7ന് പൊങ്കാല, 9ന് കലശാഭിഷേകം, രുദ്രാഭിഷേകം, പുഷ്പാഭിഷേകം, 4.30ന് തങ്കയങ്കി ചാര്‍ത്തി ദര്‍ശനം, 5.30ന് കളങ്ങര മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന പകല്‍ക്കാഴ്ച, രാത്രി 10ന് കഥകളി. 10.30ന് കടുവിനാല്‍ കറുകയില്‍ ക്ഷേത്രത്തില്‍നിന്ന് തിരുമുടി ആറാട്ട് എഴുന്നള്ളത്ത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !