കരുനാഗപ്പള്ളി വള്ളിക്കാവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബ്യൂട്ടി സലൂൺ ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : വള്ളിക്കാവ് അമൃത എഞ്ചിനീയറിംഗ് കോളേജിന് സമീപം പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടീസലൂണിന്റെ ഉദ്ഘാടനം സിനിമാതാരം ശ്രീ ബിനീഷ് ബാസ്റ്റിൻ നിർവ്വഹിച്ചു. തമിഴ്, മലയാളം സിനിമയിലൂടെ ശ്രദ്ധേയമായ താരം, തമിഴ് സിനിമയില്‍ ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ചതിന്റെ കഥകൾ ഉദ്ഘാടന വേദിയിൽ പറഞ്ഞതോടെ കാണികൾക്ക്‌ ആവേശമായി മാറി.


അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ബ്യൂട്ടീസലൂണാണ് വള്ളിക്കാവിൽ ആരംഭിച്ചത്.
ജെന്റ്സിനും ലേഡീസിനുമായി പ്രത്യേകം വിഭാഗങ്ങളുള്ള ഈ ബൂട്ടി സലൂണിനോടൊപ്പം ടാറ്റൂ സ്റ്റുഡിയോയും ഉണ്ട്.



അതുപോലെതന്നെ വിവാഹത്തിനായുള്ള മേക്കപ്പ് വളരെ കുറഞ്ഞ ചിലവിൽ പ്രൊഫഷണൽ രീതിയിൽ ലഭ്യമാക്കുമെന്നും ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ് അറിയിച്ചു.



കൂടുതൽ വിവരങ്ങൾക്കും ഇവന്റുകൾക്കുള്ള മേക്കപ്പ് ബുക്ക് ചെയ്യുന്നതിനും ഈ നമ്പരിൽ വിളിക്കാവുന്നതാണ്. 7907028910



ദി ഗ്രൂവ് യുണിസെക്സ് ബ്യൂട്ടി സലൂൺ & ടാറ്റൂ സ്റ്റുഡിയോ, അമൃത എൻജിനീയറിങ് കോളേജ് ക്യാമ്പസിന് തെക്കുംവശം, വള്ളിക്കാവ്, കരുനാഗപ്പള്ളി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !