കരുനാഗപ്പള്ളി തഴവ ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യന്‍മാരെ ആവശ്യമുണ്ട്

കരുനാഗപ്പള്ളി: തഴവ ഗ്രാമപ്പഞ്ചായത്തില്‍ തെരുവുവിളക്ക് അറ്റകുറ്റപ്പണികള്‍ക്ക്
ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യന്‍മാരെ ആവശ്യമുണ്ട്. ആകെ രണ്ടൊഴിവാണുള്ളത്.

യോഗ്യത :

  • ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍ ആണ് യോഗ്യത
  • ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സുള്ള പരിചയ സമ്പന്നര്‍ക്ക് മുന്‍ഗണന

യോഗ്യതയും പരിചയസമ്പത്തും തെളിയിക്കുന്ന അസല്‍ രേഖകളുമായി ഫെബ്രുവരി 10-ന്  വെള്ളിയാഴ്ച  പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !