ആവേശമായി ലാലേട്ടൻ കരുനാഗപ്പള്ളിൽ…..

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്കാർക്ക് ആവേശമായി ലാലേട്ടൻ എത്തി…. കരുനാഗപ്പള്ളി ഠൗണിൽ പുതിയതായി ആരംഭിക്കുന്ന ന്യൂ ഭാരത് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മലയാളികളുടെ സൂപ്പർ സ്റ്റാർ ഭരത് മോഹൻലാൽ ഇന്ന് കരുനാഗപ്പള്ളിയിൽ എത്തിയത്…


കരുനാഗപ്പള്ളി ചെറിയഴീക്കൽ CFA യുടെ 40-മത് ഫുട്ബോൾ മാമാങ്കം CFA ഉത്സവ് 2019 മുൻ ഇന്ത്യൻ – ഇന്റർനാഷണൽ താരം കെ. അജയൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു….നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !