കരുനാഗപ്പള്ളി : വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കൊരു കൈത്താങ്ങുമായി കരുനാഗപ്പള്ളി മണ്ണൂർക്കാവ് ദളപതി ബോയ്സ്.
ഒരു വണ്ടി നിറയെ ആഹാരസാധനങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങീ അവശ്യസാധനങ്ങളുമായാണ് ആലപ്പുഴ SDV ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സൂപ്പർ സ്റ്റാർ വിജയയുടെ ആരാധകരായ ഈ സുഹൃത്തുക്കൾ യാത്ര തിരിച്ചത്.