യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും : സാധ്യതാ പട്ടിക
| പേര് | സ്ഥാനം / വകുപ്പ് |
|---|---|
| വി.ഡി. സതീശൻ | ധനം, തുറമുഖം, നിയമം |
| രമേശ് ചെന്നിത്തല | ആഭ്യന്തരം, വിജിലൻസ് |
| സണ്ണി ജോസഫ് | റവന്യൂ വകുപ്പ് |
| തിരുവഞ്ചൂർ രാധാകൃഷ്ണൻ | സ്പീക്കർ |
| ഷാനിമോൾ ഉസ്മാൻ | ഡപ്യൂട്ടി സ്പീക്കർ |
| എ.പി. അനിൽ കുമാർ | ആരോഗ്യ വകുപ്പ് |
| ബിന്ദു കൃഷ്ണ | വനിത, ശിശുക്ഷേമം |
| കെ. മുരളീധരൻ | വൈദ്യുതി വകുപ്പ് |
| ടി. സിദ്ധിക്ക് | വനം വകുപ്പ് |
| സി.പി. ജോൺ | ഗതാഗത വകുപ്പ് |
| എം. ലിജു | എക്സൈസ്, സഹകരണം |
| റോജി എം. ജോൺ | – |
| കെ.എ. തുളസി | പിന്നോക്ക ക്ഷേമം |
| ഒ.എ. ജെനീഷ് | യുവജനക്ഷേമം |
| പി.സി. വിഷ്ണുനാഥ് | ടൂറിസം, സാംസ്‌കാരികം |
| പി.കെ. കുഞ്ഞാലിക്കുട്ടി | – |
| പി.കെ. ബഷീർ | – |
| എൻ. ഷംസുദ്ധീൻ | – |
| വി.ഇ. അബ്ദുൽ ഗഫൂർ | – |
| കെ.എം. ഷാജി | – |
| പാറയ്ക്കൽ അബ്ദുള്ള | 2.5 വർഷത്തിന് ശേഷം |
| മോൻസ് ജോസഫ് | – |
| ഷിബു ബേബി ജോൺ | – |
| അനൂപ് ജേക്കബ് | – |
