കരുനാഗപ്പള്ളി: ഭാരതത്തിന്റെ 74 മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾ നമ്മുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചു.
സാമുദായിക-സാംസ്ക്കാരിക-രാഷ്ടീയ-ഔദ്യോധിക രംഗത്തെ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബഹുമാന്യനായ കരുനാഗപ്പളളി എം.എൽ.എ. ശ്രീ.ആർ.രാമചന്ദ്രൻ അവർകൾ ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന ലളിതമായ യോഗത്തിലും അനുമോദന ചടങ്ങിലും കരുനാഗപ്പള്ളി തഹസിൽദാർ ശ്രീ ഷിബു.പി. അവർകൾ അദ്ധ്യക്ഷത വഹിച്ചു.
കരുനാഗപ്പള്ളിയിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചപ്പോൾ…